"ആ​പ്കാ കു​വൈ​റ്റ്’ സ്ഥാ​പ​ക​ദി​നം ആ​ച​രി​ച്ചു
Monday, November 28, 2022 11:31 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : ആം ​ആ​ദ്മി പ്ര​വാ​സി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി സ്ഥാ​പ​ക​ദി​ന​വും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​നാ​ദി​ന​വും ആ​ച​രി​ച്ചു. അ​ബാ​സി​യ പോ​പ്പി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ണ്‍​വീ​ന​ർ വി​ജ​യ​ൻ ഇ​ന്നാ​സി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജു സ്റ്റീ​ഫ​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ മു​ബാ​റ​ക്ക് കാ​ന്പ്ര​ത്ത് സ്വാ​ഗ​ത​വും അ​നി​ൽ ആ​നാ​ട് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ​ദോ എ​ബ്ര​ഹാം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​ഘ​ട​ന​യി​ലേ​ക്ക് പു​തു​താ​യി വ​ന്ന അം​ഗ​ങ്ങ​ൾ​ക്ക് പ്ര​കാ​ശ് ചി​റ്റേ​ഴ​ത്ത്, ലി​ൻ​സ് തോ​മ​സ്, സ​ബീ​ബ് മൊ​യ്തീ​ൻ, ബി​നു ഏ​ലി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബെ​ന്നി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​സ​ന്ധ്യ അ​ര​ങ്ങേ​റി. ട്ര​ഷ​റ​ർ ഷി​ബു ജോ​ണ്‍ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി.