സെ​ന്‍റ​ർ കെ​സ് 2022 മാ​പ്പി​ള​പ്പാ​ട്ട് ഗ്രാ​ൻ​ഡ് ഫി​നാ​ലേ സ​മാ​പി​ച്ചു
Friday, November 25, 2022 5:56 AM IST
അ​നി​ൽ സി ​ഇ​ടി​ക്കു​ള
അ​ബു​ദാ​ബി: അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ കെ​സ് 2022 മാ​പ്പി​ള​പ്പാ​ട്ട് മ​ത്സ​രം സ​മാ​പി​ച്ചു. യു ​എ​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള നൂ​റി​ൽ പ​രം മ​ത്സ​രാ​ർ​ഥി​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ആ​റു പേ​ർ മാ​റ്റു​ര​ച്ച വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ അ​ബു​ദാ​ബി​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ൻ റാ​ഫി മ​ഞ്ചേ​രി ഒ​ന്നാം സ്ഥാ​നം നേ​ടി. ര​ണ്ടും മൂ​ന്നും സ്ഥാ​നം യ​ഥാ​ക്ര​മം സി​റാ​ജ് കോ​ഴി​ക്കോ​ട്, ജു​നൈ​ദ് പ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ ക​ര​സ്ഥ​മാ​ക്കി.

പ​തി​ന​ഞ്ചോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹൈ​സി​ന ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ആ​ക്ടിം​ഗ് പ്ര​സി​സ​ന്‍റ് എം. ​ഹി​ദാ​യ​ത്തു​ള്ള അ​ധ്യ​ക്ഷം വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ അ​ബ്ദു​ൾ സ​ലാം , കോ​ർ​ഡി​നേ​റ്റ​ർ റ​ഫീ​ക്ക് പൂ​വ​ത്താ​നി, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ന​ജാ​ത്എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് വ്യ​വ​സാ​യ പ്ര​മു​ഖ​രാ​യ ഡോ​ക്ട​ർ അ​ബൂ​ബ​ക്ക​ർ കു​റ്റി​ക്കോ​ൽ, അ​ൽ ക​യ്യാം ബേ​ക്ക​റി ഉ​ട​മ അ​ബൂ​ബ​ക്ക​ർ,യാ​സ​ർ (അ​ദീ​ബ് ഗ്രൂ​പ്പ്) ഫൈ​സ​ൽ കാ​രാ​ട്ട് (റ​ജ​ബ് കാ​ർ​ഗോ) ഡോ. ​ബോ​ബി ബേ​ബി (എ​ൽ എ​ൽ എ​ച് ഹോ​സ്പി​റ്റ​ൽ), റ​ഫീ​ഖ് ക​യ​ന​യി​ൽ (മ​ല​യാ​ളി സ​മാ​ജം), അ​ഷ്റ​ഫ് (ലു​ലു ഗ്രൂ​പ്പ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ,) അ​ഷ്റ​ഫ് പൊ​ന്നാ​നി (ലു​ലു എ​ക്സ്ചേ​ഞ്ച്), വി​പി കെ ​അ​ബ്ദു​ള്ള​കു​ഞ്ഞി, അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, അ​ബ്ദു​ള്ള ഫാ​റൂ​ക്കി എ​ന്നി​വ​ർ സ​മ്മാ​ന​ദാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.