സോ​ക്ക​ർ കേ​ര​ള സോ​ക്ക​ർ ഫെ​സ്റ്റ് 2022: അ​ൽ ശ​ബാ​ബ് എ​ഫ്സി ജേ​താ​ക്ക​ൾ
Wednesday, October 5, 2022 9:06 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് : ഷി​ഫാ അ​ൽ​ജ​സീ​റ സോ​ക്ക​ർ കേ​ര​ള കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ സെ​വ​ൻ എ ​സൈ​ഡ് ഫൂ​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ട്രൈ ​ഈ​സ്റ്റ് സോ​ക്ക​ർ ഫെ​സ്റ്റ് 2022 അ​ൽ ശ​ബാ​ബ് എ​ഫ് സി ​ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ​യെ ടൈ ​ബ്രേ​ക്ക​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് കെ​ഫാ​ക്ക് സീ​സ​ണ്‍ 9 ലെ ​ആ​ദ്യ കി​രീ​ടം സ്വ​ന്ത​മാ​ക്കിയത്.

ര​ണ്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി കെ​ഫാ​ക്കി​ലെ 18 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്നൊ​വേ​റ്റീ​വ് ട്രി​വാ​ൻ​ഡ്രം എ​ഫ് സി ​മൂ​ന്നാം സ്ഥാ​നം നേ​ടി. ടൂ​ർ​ണ​മെ​ന്‍റി​ലെ ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് ഹി​മാ​യ ഫ്ളൈ​റ്റേ​ഴ്സ് എ​ഫ്സി​യെ തെ​ര​ഞ്ഞെ​ടു​ത്തു .വൈ​കി​ട്ട് മി​ശ്രി​ഫി​ലെ പ​ബ്ലി​ക് അ​തോ​റി​റ്റി യൂ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ അ​ത്യ​ന്തം ആ​വേ​ശ​മാ​യി​രു​ന്നു.

പ്ല​യെ​ർ ഓ​ഫ് ഡി ​ടൂ​ർ​ണ​മെ​ന്‍റ് - അ​ബ്ദു​ൽ റ​ഹ്മാ​ൻ (യം​ഗ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ )
ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​ർ -ആ​ന്‍റ​ണി (അ​ൽ​ശ​ബാ​ബ് എ​ഫ്സി )
ടോ​പ് സ്കോ​റ​ർ -ഹാ​ഷി​ർ (അ​ൽ​ശ​ബാ​ബ് എ​ഫ്സി )
ബെ​സ്റ്റ് ഗോ​ൾ കീ​പ്പ​ർ - ഹാ​ഷി​ക് (യ​ങ് ഷൂ​ട്ടേ​ർ​സ് അ​ബാ​സി​യ)
എ​മേ​ർ​ജിം​ഗ് പ്ല​യ​ർ -ഇ​ബ്രാ​ഹിം (ഹി​മാ​യ ഫ്ലൈ​റ്റെ​ർ​സ് എ​ഫ് സി )​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു .

വി​ജ​യി​ക​ൾ​ക്ക് സു​ബൈ​ർ, റെ​ക്സി വി​ല്യം​സ്, വ​ർ​ഷ ര​വി, സൈ​മ​ണ്‍, ലൂ​സി​യ വി​ല്യം​സ് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു . ടൂ​ർ​ണ​മെ​ന്‍റി​ലെ മു​ഖ്യ അ​തി​ഥി​ക​ളാ​യി ജാ​സിം (യു​ണൈ​റ്റ​ഡ് നാ​ഷ​ണ​ൽ ഫാ​ക്ട​റി), മു​ന്ത​സി​ർ മ​ജീ​ദ് (വൈ​സ് ചെ​യ​ർ​മാ​ൻ- ഷി​ഫാ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് കു​വൈ​റ്റ്), സു​ബൈ​ർ മു​സ്ല​റി​യ​ക​ത്തു (ജ​ന​റ​ൽ മാ​നേ​ജ​ർ -ഷി​ഫാ അ​ൽ​ജ​സീ​റ ഫ​ർ​വാ​നി​യ), വ​ർ​ഷ ര​വി (ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് ഹെ​ഡ് -ഷി​ഫാ അ​ൽ​ജ​സീ​റ ഫ​ർ​വാ​നി​യ )ലൂ​സി​യ വി​ല്യം​സ് (ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ -അ​ൽ ന​ഹ്ദി ക്ലി​നി​ക് ജ​ലീ​ബ്), റെ​ക്സി വി​ല്യം​സ് (ബ്രാ​ൻ​ഡ് മാ​നേ​ജ​ർ -ചെ​റി), സൈ​മ​ണ്‍ (ജോ​യ് ആ​ലു​ക്കാ​സ്), ബി​ജു ജോ​ണി (കെ​ഫാ​ക് പ്ര​സി​ഡ​ന്‍റ്), തോ​മ​സ് (ട്ര​ഷ​റ​ർ -കെ​ഫാ​ക് ) സി​ദ്ദി​ഖ് ടി.​വി, ജോ​ർ​ജ്് ജോ​സ​ഫ്, മ​റ്റു കെ​ഫാ​ക് മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, സോ​ക്ക​ർ കേ​ര​ളാ ടീം ​മാ​നേ​ജ്മെ​ന്‍റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.