ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി സം​ഘ​ടി​പ്പി​ച്ചു
Wednesday, October 5, 2022 7:33 PM IST
സലിം കോട്ടയിൽ
കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ജ​യ​ന്തി മ​തേ​ത​ര ദി​ന​മാ​യി ആ​ച​രി​ച്ചു. ച​ട​ങ്ങി​ൽ ഒ​എ​ൻ​സി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ​രാ​ജ് കെ.​വി. സ്വാ​ഗ​തം പ​റ​ഞ്ഞു. ഒ​എ​ൻ​സി​പി കു​വൈ​റ്റ് ചാ​പ്റ്റ​ർ ര​ക്ഷാ​ധി​കാ​രി ജോ​ണ്‍ തോ​മ​സ് ക​ള​ത്തി​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​എ​ൻ​സി​പി നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​തേ​ത​ര പ്ര​തി​ജ്ഞ വൈ​സ് പ്ര​സി​ഡ​ൻ​റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ണ്ണി മി​റാ​ൻ​ഡ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ബി​ജു മ​ണ്ണാ​യ​ത്ത്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ശ്രീ​ബി​ൻ എ​ന്നി​വ​രും അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ (ജെ​റെ​മി & ഡേ​വീ​സ് ടീം ​ഒ​ന്നാം സ്ഥാ​നം, എ​ഡ്ന & നേ​ഹ ടീം ​ര​ണ്ടാം സ്ഥാ​നം) വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് ഒ​എ​ൻ​സി​പി കു​വൈ​റ്റ് ട്ര​ഷ​റ​ർ ര​വീ​ന്ദ്ര​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു.