ഐ​സി​എ​ഫ് ഫ​ർ​വാ​നി​യ സെ​ൻ​ട്ര​ൽ മീ​ലാ​ദ് സം​ഗ​മം
Sunday, October 2, 2022 12:03 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് : ഖു​ർ​ആ​നി​ക അ​ധ്യാ​പ​ന​മു​ൾ​ക്കൊ​ണ്ട് പ്ര​വാ​ച​ക​ർ (സ) ​യെ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്പോ​ഴേ യ​ഥാ​ർ​ഥ വി​ജ​യ​തേ​രി​ലേ​റാ​ൻ വി​ശ്വാ​സി​ക്ക് സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഐ​സി​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര ഓ​ർ​മി​പ്പി​ച്ചു. പ്ര​വാ​ച​ക·ാ​ർ​ക്കു​ശേ​ഷം ഇ​സ്ലാ​മി​ലെ ഒ​ന്നാ​മ​ൻ അ​ബൂ​ബ​ക്ക​ർ സി​ദ്ധീ​ഖ് ആ​ണ്.

റ​ബീ​ഉ​ൽ അ​വ്വ​ൽ മു​ത്തു​ന​ബി​യെ പ​ഠി​ക്കാ​നും ഉ​ൾ​ക്കൊ​ള്ളാ​നു​മു​ള്ള അ​വ​സ​ര​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഐ​സി​എ​ഫ് ഫ​ർ​വാ​നി​യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് പ്രോ​ഗ്രാ​മി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഐ​സി​എ​ഫ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് സു​ബൈ​ർ മു​സ്ലി​യാ​ർ ആ​ധ്യ​ക്ഷം വ​ഹി​ച്ചു . നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി ന​സീ​ർ വ​യ​നാ​ട് സ്വാ​ഗ​ത​വും ഫൈ​സ​ൽ പ​യ്യോ​ളി ന​ന്ദി​യും പ​റ​ഞ്ഞു.