കേ​ര "​ഓ​ണം 2022' ​പ്രൗ​ഢോ​ജ്വ​ല​മാ​യി ആ​ഘോ​ഷി​ച്ചു
Friday, September 30, 2022 5:24 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​റ​ണാ​കു​ളം റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര)​ "ഓ​ണം 2022' ​ഓ​ണാ​ഘോ​ഷം മെ​ഹ​ബു​ള്ള കാ​ലി​ക്ക​റ്റ് ലൈ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

കേ​ര പ്ര​സി​ഡ​ന്‍റ് ബെ​ന്നി കെ.​ഒ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും, പ്ര​ശ​സ്ത ന​ർ​ത്ത​കി​യു​മാ​യ രാ​ജ​ശ്രീ പ്രേം ​ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. പ്രോ​ഗാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ജീ​ഷ് സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ൽ ശ്ര​ശി കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ, ജി​നി ജേ​ക്ക​ബ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് ആ​തു​ര​രം​ഗ​ത്തെ നി​സ്തൂ​ല​സേ​വ​നം ക​ണ​ക്കി​ലെ​ടു​ത്ത് എ​റ​ണാ​കു​ളം നി​വാ​സി​ക​ളാ​യ ന​ഴ്സു​മാ​രെ യോ​ഗ​ത്തി​ൽ മെ​മ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു ന​ന്ദി അ​റി​യി​ച്ചു.

വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം Zelesta മ്യൂ​സി​ക് ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും, ഭ​ര​താ​ഞ്ജ​ലി സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ വി​വി​ധ​ത​രം നൃ​ത്ത​ങ്ങ​ളും, നാ​ട്യാ​ല​യ നൃ​ത്ത ക​ലാ​ക്ഷേ​ത്ര​യി​ലെ കു​ട്ടി​ക​ളു​ടെ നൃ​ത്ത​ങ്ങ​ളും, കൂ​ടാ​തെ ഡീ ​മോ​സ് ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ സും​ബാ നൃ​ത്ത​വും പ​രി​പാ​ടി വ​ർ​ണ​ശ​ബ​ള​മാ​ക്കി. കേ​ര കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളു​ടെ ഓ​ണ​ക്ക​ളി​ക​ളും കൂ​ടി​യാ​യ​പ്പോ​ൾ ഓ​ണം 22 ഓ​ണാ​ഘോ​ഷം ക​ണ്ണു​ക​ളെ കൂ​ടു​ത​ൽ കു​ളി​ര​ണി​യി​ച്ചു.