HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കുവൈറ്റിനെ കിഴക്കിന്റെ വെനീസാക്കി സമർപ്പണം 2022
Friday, September 23, 2022 6:07 AM IST
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK), കുവൈറ്റിൽ ആതുരസേവന രംഗത്തു ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവർത്തകരെ, കോവിഡ് 19 മഹാമാരികാലത്തെ അവരുടെ സ്തുത്യർഹ്യമായ സേവനങ്ങൾ പരിഗണിച്ചു് ആദരിക്കുന്ന പരിപാടി സെപ്റ്റംബർ 16 വെള്ളിയാഴ്ച അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യ സ്പോണ്‍സറായ ബൂബിയാൻ ഗ്യാസ് കുവൈറ്റിന്റെ സഹകരണത്തോടെ നടന്നു.
രാവിലെ പത്തു മണിയോട് തുടങ്ങിയ പൊന്നോണം പരിപാടി അഡ്വ. ജോണ്‍ തോമസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തിരുവാതിര, ചെണ്ടമേളം, ഗാനമേള, നൃത്ത നൃത്യങ്ങൾ അടങ്ങുന്ന വിവിധ കലാപരിപാടികളോടൊപ്പം വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി.
പ്രശസ്ത ചലച്ചിത്രതാരം നവ്യ നായർ ’കിഴക്കിന്റെ വെനീസ് സമർപ്പണം 2022 ’ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷധികാരി ബാബു പനന്പള്ളി, അഡ്വൈസറി ബോർഡ് അംഗം അഡ്വ. ജോണ്‍ തോമസ്, പ്രോഗ്രാം ജനറൽ കണ്‍വീനർ സിറിൽ ജോണ്‍ അലക്സ് ചന്പക്കുളം, പ്രോഗ്രാം കണ്‍വീനർ മനോജ് പരിമണം, വനിത ചെയർപേർസണ്‍ അന്പിളി ദിലി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അമീർ അഹമ്മദ്, ടിവിഎസ് ഹൈതർ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ഗോപാൽ, ബെദർ അൽ സമ മാർക്കറ്റിംഗ് മാനേജർ റഹജാൻ കെ.കെ. എന്നിവർ സംസാരിച്ചു. ജനറൽ കോഓർഡിനേറ്റർ ബിനോയ് ചന്ദ്രൻ സ്വാഗതവും ട്രഷറർ കുരിയൻ തോമസ് നന്ദിയും രേഖപെടുത്തി.
മിമിക്രി ചലച്ചിത്ര തരാം ജയദേവ് കലവൂർ കലാപ്രകടനങ്ങളുടെ വർണ വിസ്മയം തീർത്തതോടൊപ്പം പ്രശസ്ത നാടൻ പാട്ട് കലാകാരൻ ആദർശ് ചിറ്റാർ കുവൈറ്റിലെ പ്രശസ്ത നാടൻ പാട്ടു കൂട്ടായ്മ പൊലികയോടൊപ്പം ചേർന്ന് നാടൻ പാട്ടുകൾ പാടി സദസിനെ ആനന്ദത്തിൽ ആറാടിച്ചു.
ഡി.കെ ഡാൻസ്, കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ, ഉപാസന ഡാൻസ് സ്കൂൾ, ടാൽ ഡാൻസ് സ്റ്റുഡിയോ, കഐംആർ എം അഹ്മദി കൊയർ, സൃഷ്ടി സ്കൂൾ ഓഫ് ഡാൻസ്, ഭാരതാഞ്ജലി ഡാൻസ് അക്കാദമി, നൂപുര ധ്വനി എന്നീ സമിതികൾ പരിപാടികൾ അവതരിപ്പിച്ചു.
പൊതു സമ്മേളനത്തിൽ സമർപ്പണം 2022 ന്റെ സോവനീർ, നവ്യ നായർ സോവനീർ കമ്മറ്റി ഭാരവാഹികളായ ഹരി പത്തിയൂർ, ലിബു പായിപ്പാടാൻ രാഹുൽ ദേവ്, മനോജ് ചെങ്ങന്നൂർ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ ഭാരവാഹികളായ മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, അബ്ദുൽ റഹ്മാൻ പുഞ്ചിരി, ബാബു തലവടി, ജി എസ് പിള്ള, ബിജി പള്ളിക്കൽ, സാം ആന്റണി, ശശി വലിയകുളങ്ങര, പ്രമോദ് ചെല്ലപ്പൻ, കൊച്ചുമോൻ പള്ളിക്കൽ, ജോമോൻ ചെന്നിത്തല, അജി ഈപ്പൻ, രതീഷ് കുട്ടംപേരൂർ, ജിജോ കായംകുളം, സുമേഷ് കൃഷ്ണൻ, സുരേഷ് വരിക്കോലിൽ, ഫ്രാൻസിസ് ചെറുകോൽ, ജോണ്‍ തോമസ് കൊല്ലുകടവ്, സജീവ് കുമാർ, സജീവ് പുരുഷോത്തമൻ, രതീഷ് കൃഷ്ണ, സലിം പതിയാരത്തു, അനിൽ കുമാർ, നന്ദ കുമാർ, മാത്യു ജേക്കബ്, ലിസൻ ബാബു, പൗർണമി സംഗീത്, അനിത അനിൽ, സുനിത രവി, ഹനാൻ സയ്ദ്, ഷീന മാത്യു, ജിത മനോജ്, ആനി മാത്യു, സുചിത്ര സജി, സാറാമ്മ ജോണ്‍, സിമി രതീഷ്, സൂര്യമോൾ റോബിൻസണ്‍, ബിന്ദു മാത്യു, ദിവ്യമോൾ സേവ്യർ എന്നിവർ നേതൃത്വം നൽകി.
സലിം കോട്ടയിൽ
ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനുള്ള ശ്രമം ചെറുക്കും: വി. വസീഫ്
റിയാദ്: ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാനു
അജ്മാനിൽ അന്തരിച്ച മലയാളി യുവാവിന്റെ കബറടക്കം നടത്തി
മലപ്പുറം: അജ്മാനിൽ അന്തരിച്ച പെരിന്തൽമണ്ണ പീച്ചിരി സ്വദേശി അഫ
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു; ആശ്വാസത്തില്‍ കുടുംബം
സന: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം
ഷാർജ: കൊല്ലം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത
നോര്‍ക്ക റൂട്ട്സ് അദാലത്ത് ശനിയാഴ്ച
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട
കേളി ബത്ത ഏരിയ സമ്മേളനം ഓഗസ്റ്റ് 15ന്; സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളന
നിമിഷപ്രിയയുടെ മോചനം; ചെയ്യാൻ കഴിയുന്നതിനു പരിധിയുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ
കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്ക
സഫാരി സൈനുല്‍ ആബിദീന്‍ കൃപ ചാരിറ്റീസിന്റെ ആദരം
ദോഹ: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റ
കേളി മലാസ് ഏരിയ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 12-ാം കേളി കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി മലാസ് ഏ
കുവൈറ്റ് കെഎംസിസി തൃശൂർ മുൻ സെക്രട്ടറി ഷുക്കൂർ മണക്കോട്ട് നാട്ടിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ മുൻ സെക്രട്ടറി
നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയുണ്ട്: ഭര്‍ത്താവ് ടോമി തോമസ്
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നി
കൊല്ലം പ്രവാസി അസോസിയേഷൻ "സ്നേഹസ്പർശം' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമു
വേദ ആയുർവേദിക് ടീം യുഎഇ വോളിബോൾ ചാമ്പ്യൻമാരായി
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയുടെ നേതൃത്വത്തിൽ എൽഎൽഎച
ചില്ലയുടെ രാഷ്ട്രവായന റിയാദിൽ സംഘടിപ്പിച്ചു
റിയാദ് : സമകാലിക ഇന്ത്യയുടെ രാഷ്ട്രീയസാമൂഹ്യ സാഹചര്യങ്ങളെ വി
മാപ്പിളപ്പാട്ടാസ്വദകര്‍ക്ക് അവിസ്മരണീയമായ വിരുന്നായി ഇശല്‍നിലാവ്
ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയ
കേളി അൽഖർജ് ഏരിയ സമ്മേളനം ഓഗസ്റ്റ് 22ന്; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാം കേന്ദ്ര സമ്മേളനത്തിന്റെ
ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച ഭക്ഷണശാലയ്ക്കുള്ള അവാര്‍ഡ്
ദോഹ: ഖത്തറില്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തിക്കുന്ന ബൈത്ത് മറിയം ബ്
മലയാളി യുവതിയും കുഞ്ഞും ഷാർജയിൽ മരിച്ചനിലയിൽ
ഷാർജ: മലയാളി യുവതിയും ഒന്നരവയസുകാരിയായ മകളും മരിച്ചനിലയി
നിമിഷപ്രിയയുടെ വധശിക്ഷ: സ്ഥിതിഗതി നിരീക്ഷിക്കുന്നതായി കേന്ദ്രം
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് ന

അബ്ദുല്‍ റഹീമിന്റെ ശിക്ഷ 20 വർഷം; വിധി ശരിവച്ചു
റിയാദ്: കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ 20 വര്‍ഷ
ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ ഉടൻ നിലവിൽ വരും
ദുബായി: ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വീസ നടപ്പാക്കുന്നത് മലയാളിക
സൗദിയിൽ വെടിയേറ്റ് മരിച്ച ബഷീറിന്റെ മൃതദേഹം ഐസിഎഫ് നേതാക്കൾ നാട്ടിൽ ഏറ്റുവാങ്ങി
കോഴിക്കോട്: സൗദിയിലെ ബീഷയിൽ വെടിയേറ്റ് മരിച്ച കാസർഗോഡ് സ്വദേ
ബഹറിൻ പ്രവാസിയുടെ പുസ്തക പ്രകാശനം വെള്ളിയാഴ്ച
മനാമ: കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലി
ന്യൂ സനയ്യ ഏരിയ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളന
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന ന
ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു
മക്ക: ഉംറ നിർവഹിക്കാൻ സ്വകാര്യ ഗ്രൂപ്പിൽ മക്കയിൽ എത്തിയ എറണാക
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
ന്യൂഡല്‍ഹി: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലില്‍ കഴിയുന്ന ന
ഗ്രീന്‍ ജോബ്സിന് ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ സിഎസ്ആര്‍ അവാര്‍ഡ്
ദോഹ: ഒരു പതിറ്റാണ്ടിലേറെ കാലമായി റിക്രൂട്ട്മെന്റ് രംഗത്തെ പ്രവ
കേളി ഇസ്ദിഹാറിൽ യൂണിറ്റ് രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയക്ക് കീഴിൽ ആറ
മീഡിയ പ്ലസും ഗ്രീന്‍ ജോബ്സും കൈകോര്‍ക്കുന്നു
ദോഹ: ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെ
സ്പോക്കണ് അറബിക് കോഴ്സ് 16 മുതൽ
ദോഹ: അറബി ഭാഷ ഒരു മാസം കൊണ്ട് എഴുതാനും വായിക്കാനും സംസാരിക്കാനു
രാജീവിന് യാത്രയയപ്പ് നൽകി കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദി റിയാദ് അസീസിയ ഏരിയ മനാഹ് യൂ
രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ്
കുവൈറ്റ് സിറ്റി: എൻസിപി (എസ്പി) വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സു
കേളി മലാസ് ഏരിയ സമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി 12-ാമത് കേന്ദ്ര സമ്മേളനത്തിന് മു
സൗദിയിൽ കഴിഞ്ഞവർഷം 345 പേരെ വധശിക്ഷയ്ക്ക് ഇരയാക്കി
ലണ്ടൻ: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധേയരാകുന്നവരുടെ എണ്ണം
ഒമാനിൽ വാഹനാപകടം; മലയാളി പെൺകുട്ടി മരിച്ചു
മസ്കറ്റ്: ഒമാനിലെ ഹൈമയ്ക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തി
കുവൈറ്റിൽ വാഹനത്തിന് തീപിടിച്ച് ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫിഫ്ത് റിംഗ് റോഡിൽ വാഹനത്തിന് തീപിടി
ഇസ്രയേലിൽ മലയാളി മരിച്ചനിലയിൽ; വയോധികയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് സൂചന
ജറുസലേം: വയനാട് സ്വദേശിയെ ഇസ്രയേലിൽ മരിച്ചനിലയിൽ കണ്ടെത്തി
കുവൈറ്റില്‍ ലുലു സമ്മര്‍ സര്‍പ്രൈസസ് ഫെസ്റ്റിവൽ ആഘോഷാരവങ്ങളോടെ ആരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ലുലു ഹൈപ്പര്മാര്ക്കറ്റുകളില
പാലക്കാട് സ്വദേശി ദുബായിയിൽ ഷോക്കേറ്റ് മരിച്ചു
ദുബായി: മലയാളി യുവാവ് ദുബായിയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട
മലയാളി യുവാവ് ദുബായിയിൽ ജീവനൊടുക്കി
ദുബായി: പ്രവാസി യുവാവ് ദുബായിയിൽ ജീവനൊടുക്കി. തൃശൂര്‍ ചാവക്കാ
സനയ്യ40 ഏരിയ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന്
നവയുഗം കേന്ദ്ര കമ്മിറ്റിക്ക് പുതിയ നേതൃത്വം
ദമാം: നവയുഗം സാംസ്കാരികവേദി കേന്ദ്ര സമ്മേളനം തെരെഞ്ഞെടുത്ത പു
സിസിഎൽ കാസർഗോഡ് ക്രിക്കറ്റ് ലീഗ്: ഗ്രീൻസ്റ്റാർ കാഞ്ഞങ്ങാട് ചാമ്പ്യൻമാർ
ദോഹ: ഖത്തറിലെ കാസർഗോഡ് ജില്ല സിസിഎൽ 2025 - കാസർഗോഡ് ക്രിക്കറ്റ് ല
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് സലഫി മദ്റസ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത
സമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നു: സത്യൻ മൊകേരി
ദമാം: ഇന്ത്യയിലെ പൊതുസമ്പത്തിന്റെ കോർപറേറ്റ് കേന്ദ്രീകരണം രാജ
യമൻ വിദ്യാർഥികൾ കടലിൽ കാണാതായിട്ട് ഒരുമാസം
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനി
ലഹരി വിരുദ്ധദിനം: റിയാദ് സലഫി മദ്റസ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്
ഇശല്‍ നിലാവ് എന്‍ട്രി പാസ് റിലീസ് ചെയ്തു
ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് അണിയി
Latest News
ന്യൂജേഴ്സിയിലും ന്യൂയോർക്കിലും വെള്ളപ്പൊക്കം: രണ്ട് മരണം
അഹമ്മദാബാദ് ദുരന്തം; നിർത്തിവച്ച അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിക്കുന്നു
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്തോനേഷ്യയിൽ സ്പീഡ് ബോട്ട് മറിഞ്ഞു; ഒരാളെ കാണാതായി
തിരുവനന്തപുരത്ത് അഞ്ച് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top