കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഈ​ദ്, ഓ​ണം ആ​ഘോ​ഷി​ച്ചു
Thursday, September 22, 2022 5:00 AM IST
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് ഈ​ദ് ഓ​ണം ആ​ഘോ​ഷി​ച്ചു. ഖോ​ർ​ഫ​ക്കാ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ത്തി​ൽ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി .

ഘോ​ഷ​യാ​ത്ര​യ്ക്കു​ശേ​ഷം ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ലോ​ക കേ​ര​ള സ​ഭ​അം​ഗം സൈ​മ​ണ്‍ സാ​മൂ​വേ​ൽ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.​സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് ലെ​നി​ൻ ജി. ​കു​ഴി​വേ​ലി, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ കാ​ദ​ർ എ​ട​യൂ​ർ, സ​ഹ​ര​ക്ഷാ​ധി​കാ​രി കെ.​പി സു​കു​മാ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ, സെ​ക്ര​ട്ട​റി ബി​നോ​യ് ഫി​ലി​പ്പ് എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​നാ​ർ​ദ്ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ സ്വാ​ഗ​ത​വും ഗോ​പി​ക അ​ജ​യ് ന​ന്ദി​യും അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ എ​സ്എ​സ്എ​ൽ​സി ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ല​യാ​ളം മി​ഷ​ൻ കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ അ​ഗോ​ള​ത്ത​ല​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യെ​യും അ​നു​മോ​ദി​ച്ചു.