ട്രാ​ക്ക് ഇ​ന്ത്യ​യു​ടെ 75 -ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, August 18, 2022 3:21 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ണ്‍ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റ് (ട്രാ​ക്ക്) കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​യു​ടെ 75 മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. അ​ബാ​സി​യ ശ്രീ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ട്രാ​ക്ക് പ്ര​സി​ഡ​ൻ​റ് എം.​എ. നി​സാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ട്രാ​ക്ക് ചെ​യ​ർ​മാ​ൻ പി.​ജി.​ബി​നു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ​രാ​ഗം സു​രേ​ഷ്, സെ​ക്ര​ട്ട​റി ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, അ​ബാ​സി​യ ഏ​രി​യ ക​ണ്‍​വീ​ന​ർ പ്ര​ദീ​പ് മോ​ഹ​ന​ൻ നാ​യ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ലി​ജോ​യ് ജോ​ളി, മ​ങ്ക​ഫ് ഏ​രി​യ ക​ണ്‍​വീ​ന​ർ കൃ​ഷ്ണ​രാ​ജ്, ശി​വ​ൻ കു​ട്ടി, അ​നി​ൽ​കു​മാ​ർ, സു​കു കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ച്ച് ആ​ഹ്ലാ​ദം പ​ങ്കി​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ബൈ​ജു സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മോ​ഹ​ന​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.