കു​വൈ​റ്റ് കെഎം​സി​സി പെ​ൻ​ഷ​ൻ പ​ദ്ധ​തി നാ​ലാം​ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 18, 2022 3:21 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി 2019 ഓ​ഗ​സ്റ്റ് മു​ത​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വ​യോ​ജ​ന പെ​ൻ​ഷ​ൻ പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ട ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. കൊ​യി​ലാ​ണ്ടി സി ​എ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ പി ​മു​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, മു​ൻ പി​എ​സ്‌​സി മെ​ന്പ​ർ ടി.​ടി .ഇ​സ്മാ​യി​ൽ, മു​സ്ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ഇ​ബ്രാ​ഹിം കു​ട്ടി, സെ​ക്ര​ട്ട​റി എ​ൻ പി ​അ​ബ്ദു​സ്‌​സ​മ​ദ്, മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി കൊ​യി​ലാ​ണ്ടി പ്ര​സം​ഗി​ച്ചു. പെ​ൻ​ഷ​ൻ പ​ദ്ധ​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ബ്ദു​റ​ഹി​മാ​ൻ വ​ർ​ദ്, മു​സ്ലിം ലീ​ഗ് കെ ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​അ​സീ​സ് മാ​സ്റ്റ​ർ, ഷാ​ഫി കൊ​ല്ലം, ജ​ലീ​ൽ മ​ഷ്ഹൂ​ർ, ഹം​സ കൊ​യി​ലാ​ണ്ടി സം​ബ​ന്ധി​ച്ചു. മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മേ​ത്ത് കു​ഞ്ഞ​മ്മ​ദ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ഠ​ത്തി​ൽ അ​ബ്ദു​റ​ഹി​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.