പ​ത്ത​നാ​പു​രം സ്വ​ദേ​ശി കു​വൈ​റ്റി​ൽ അ​ന്ത​രി​ച്ചു
Wednesday, August 17, 2022 12:56 AM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി : കൊ​ല്ലം പ​ത്ത​നാ​പു​രം, കു​ണ്ട​യം ക​ണി​യ​ൻ​ച്ചി​റ പു​ത്ത​ൻ വീ​ട്ടി​ൽ മ​സൂ​ദ് റാ​വു​ത്ത​റു​ടെ മ​ക​ൻ ജ​ലീ​ൽ റാ​വു​ത്ത​ർ ( 49) കു​വൈ​റ്റി​ലെ ജോ​ലി സ്ഥ​ല​ത്ത് വ​ച്ചു അ​ന്ത​രി​ച്ചു. അ​ങ്കാ​റ യു​ണൈ​റ്റ​ഡ് ഫൈ​ബ​ർ ക​ന്പ​നി ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു. മാ​താ​വ്: സു​ബൈ​ദാ ബീ​വി, ഭാ​ര്യ: ഫ​സീ​ല ബീ​വി.

ജ​ലീ​ൽ കു​വൈ​റ്റി​ലെ​ത്തി​യി​ട്ട് മൂ​ന്നു മാ​സം മാ​ത്ര​മേ ആ​യി​ട്ടു​ള്ളു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു. കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം അ​നു​ശോ​ചി​ച്ചു.