ബാ​ല​വേ​ദി കു​വൈ​റ്റ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഓ​ഗ​സ്റ്റ് 19 വെ​ള്ളി​യാ​ഴ്ച
Monday, August 1, 2022 10:19 PM IST
സ​ലിം കോ​ട്ട​യി​ൽ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വേ​ദി​യാ​യ ബാ​ല​വേ​ദി കു​വൈ​റ്റും, മാ​തൃ​ഭാ​ഷ സ​മി​തി​യും സം​യു​ക്ത​മാ​യി ഓ​ഗ​സ്റ്റ് 19 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 4 മു​ത​ൽ അ​ബാ​സി​യ, ഫ​ഹാ​ഹീ​ൽ അ​ബു​ഹ​ലീ​ഫ, സാ​ൽ​മി​യ മേ​ഖ​ല​ക​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.

കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​മ്മേ​ള​നം, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​കും. സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​പ​രി​പാ​ടി​യി​ലേ​ക്ക് കു​വൈ​റ്റി​ലെ എ​ല്ലാ ബാ​ല​വേ​ദി, മാ​തൃ​ഭാ​ഷ കൂ​ട്ടു​കാ​രേ​യും ര​ക്ഷി​താ​ക്ക​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.