ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി
Wednesday, June 29, 2022 11:40 AM IST
ജിദ്ദ: ഈ വർഷത്തെ പെരിന്തൽമണ്ണ ഖാദറലി ഫുട്ബാൾ ചാമ്പ്യൻമാരായ ലക്കി സോക്കർ കൊട്ടപ്പുറത്തിന് ജിദ്ദയിൽ ക്ലബ് രൂപീകരിച്ചു. ശറഫിയ്യയിൽ ചേർന്ന യോഗത്തിൽ ജിദ്ദയിലെ കൊട്ടപ്പുറത്തെ പ്രവാസികൾ സംബന്ധിച്ചു.

ഭാരവാഹികൾ: ടി.പി അയ്യൂബ്, പി.വി നൗഷാദ് (രക്ഷാധികാരികൾ), കെ.ടി സിദ്ദീഖ് (പ്രസി.), പി.കെ സിറാജ് (സെക്ര.), ടി.പി ഫാരിസ് (ട്രഷ.), വി.ടി മുഹമ്മദ്, സൈതലവി കോയ (വൈ.പ്രസി.), ് കെ.പി ശിഹാബ്, പി. നവാബ് (ജോ. സെക്ര.), പി. ഷാജു (മാനേജർ), സി.കെ സഫ്്വാൻ (അസി. മാനേജർ).
.