Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ചില്ല സംഘടിപ്പിക്കുന്ന ബഷീർ സ്മൃതി ജൂൺ 24ന്
Tuesday, June 21, 2022 2:17 PM IST
റിയാദ് : വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തും ജീവിതവും ആധാരമാക്കി ചില്ല റിയാദ് ‘ആ പൂവ് നീ എന്ത് ചെയ്തു’ എന്ന ശീർഷകത്തിൽ ഏകദിന സാംസ്കാരികാവതരണങ്ങൾ സംഘടിപ്പിക്കുന്നു. റിയാദിലെ ബദിയയിൽ ജൂൺ 24ന് രാവിലെ 9:30ന് റെജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടി വൈകുന്നേരം ആറു വരെ നീണ്ടുനിൽക്കും.
രാവിലെ പ്രശസ്ത എഴുത്തുകാരൻ ഇ സന്തോഷ് കുമാർ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവ്വഹിക്കും. ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ ആമുഖം അവതരിപ്പിക്കും. ബഷീറിന്റെ ജീവിതത്തെ മനോഹരമായി അവതരിപ്പിച്ചുകൊണ്ട് പ്രഫ. എം എൻ കാരശ്ശേരി എഴുതിയ ബഷീർമാല, മനോജ് കിഴിശ്ശേരി, ഷാഫി എന്നിവർ ആലപിക്കും. തുടർന്ന് വിപിൻ കുമാർ ‘ബഷീർ എന്ന കാലാതിവർത്തിയായ കല’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ലിയ ഖദീജ, ദീപക് ദേവ് എന്നീ കുട്ടികൾ അവതരിപ്പിക്കുന്ന ‘ബഷീറും പാത്തുമ്മയും ആടും’ എന്ന രംഗാവതരണം തുടർന്ന് നടക്കും.
ഉച്ചഭക്ഷണത്തിന് ശേഷം എം എ റഹ്മാൻ സംവിധാനം ചെയ്ത ‘ബഷീർ ദ മേൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. പരമ്പരയിലെ രണ്ടാത്തെ പ്രഭാഷണം, ‘ബഷീറിലെ പരിസ്ഥിതിയും രാഷ്ട്രീയവും’ സീബ അവതരിപ്പിക്കും. വിനോദ് കുമാർ മലയിൽ, ബൈജു കീഴ്ശ്ശേരി എന്നിവരുടെ സഹകരണത്തോടെ മുരളി കണിയാരത്ത് ബഷീറിന്റെ ‘ഒരു മനുഷ്യൻ’ എന്ന കഥയുടെ രംഗാവിഷ്കാരം നടത്തും.
‘വ്യാകരണം തെറ്റിയ ബഷീർ’ എന്ന വിഷയത്തിൽ എം ഫൈസൽ നടത്തുന്നതാണ് മൂന്നാമത്തെ പ്രഭാഷണം. തുടർന്ന് പ്രഭാഷണവിഷയങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന സംവാദ സദസ്സിനെ ബീന മോഡറേറ്റ് ചെയ്യും. സതീഷ് കുമാർ വളവിൽ ഉപസംഹാരം നടത്തും. പരിപാടിയുടെ ഭാഗമായി ബഷീർ കൃതികളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം, ബഷീറിന്റെ കാരിക്കേച്ചറുകളുടെ തൽസമയ രചന എന്നിവ നടക്കും. കോവിഡ് കാലം സൃഷ്ടിച്ച ഇടവേളക്കുശേഷം ചില്ല നടത്തുന്ന ആദ്യത്തെ ഏകദിന പരിപാടിയാണ് ‘ആ പൂവ് നീ എന്ത് ചെയ്തു’.
അബ്ദുലത്തീഫ് സഅദി: സ്നേഹസമ്പന്നനായ പൊതു പ്രവർത്തകൻ
കുവൈറ്റ്: ഈയിടെ അന്തരിച്ച പ്രമുഖ പ്രഭാഷകനും സുന്നി പ്രസ്ഥാനിക നേതാവുമായ അബ്ദുലത
വേൾഡ് മലയാളി ഹോം ഷെഫിന്റെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ കൂട്ടാഴ്മ സംഘടിപ്പിച്ചു
ഉമ്മുൽഖുവൈൻ : യുഎഇയിലെ സ്ത്രീകളുടെ കൂട്ടാഴ്മയായ വേൾഡ് മലയാളി ഹോം ഷെഫ് (WMHC)ന്റ
കല കുവൈറ്റ് മെഗാ സാംസ്കാരിക മേള ’മാനവീയം 2022’ ഒക്ടോബർ 14 ന്
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള
കെകെഎംഎയും ആസ്റ്റർ മിംസും കൈകോർക്കുന്നു
കോഴിക്കോട്: കുവൈറ്റിലെ ഏറ്റവും കൂടുതൽ അംഗബലമുള്ള സാമൂഹ്യ സാം
റിയാദ് എസ്ഐസി സുപ്രഭാതം പ്രചരണ കാന്പയിൻ സംഘടിപ്പിച്ചു
റിയാദ്: സമസ്ത ഇസ്ലാമിക് സെന്റർ (എസ്ഐസി) റിയാദ് സെൻട്രൽ കമ്മിറ
കുവൈറ്റിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ
കുവൈറ്റ് സിറ്റി: രാജ്യത്ത് രണ്ടുദിവസം വരെ ഈർപ്പം തുടരുമെന്ന് കാ
ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് സൗജന്യ മെഡിക്കൽ ക്യാന്പ് ഫ്ളയർ പ്രകാശനം ചെയ്തു
കുവൈറ്റ്: ഇന്ത്യ മഹാരാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴു
കെഇഎ ബദർ അൽ സമ കാസർഗോഡ് ഉത്സവ് പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ്: കാസർഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയോഷൻ (കെഇഎ കു
മാളിയേക്കൽ മറിയുമ്മയുടെ വിയോഗത്തിൽ വനിതാവേദി കുവൈറ്റ് അനുശോചിച്ചു
കുവൈറ്റ് സിറ്റി: വടക്കേ മലബാറിലെ വനിതാ സാമൂഹ്യ പരിഷ്കരണ നവ
ചില്ല പ്രതിമാസ വായന സംഘടിപ്പിച്ചു
റിയാദ്: വായനയുടെ നവ്യാനുഭവവുമായി റിയാദ് കേളിയുടെ സാഹിത്യ കൂ
പ്രവാസി വെൽഫെയർ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
മനാമ: പ്രവാസി വെൽഫെയർ റിഫ സോണ്‍ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റ
പക്ഷാഘാതം ബാധിച്ച ആലപ്പുഴ സ്വദേശിയെ കേളിയുടെ സഹായത്താൽ നാട്ടിലെത്തിച്ചു
റിയാദ് : പക്ഷാഘാതത്തെ തുടർന്ന് രണ്ടര മാസത്തോളമായി ചികിത്സയി
കെഫാക് സീസൺ 9 കിക്കോഫ് വെള്ളിയാഴ്ച
കുവൈറ്റ് : കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസ്സോസിയയേഷൻ കുവൈറ്റ് സീസൺ 9 കിക്കോഫ് വെ
വിദേശികളുടെ വാഹനരജിസ്ട്രേഷൻ പുതുക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗതവകുപ്പ്
കുവൈറ്റ് സിറ്റി : പത്തുവർഷത്തിലധികം പഴക്കമുള്ള വിദേശികളുടെ വ
കുവൈറ്റ് പാർലമെന്റ് പിരിച്ചുവിട്ടു
കുവൈറ്റ് സിറ്റി : രാഷ്ട്രീയ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും
കൊല്ലം ജില്ലാ പ്രവാസിസമാജം കൂപ്പണ്‍ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം
സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തി കുവൈറ്റ്
കുവൈറ്റ് സിറ്റി: സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തി കുവൈറ്റ് സർ
പ്രവാസി പുനരധിവാസ പാക്കേജ് നടപ്പിലാക്കണം: എൻ.കെ. പ്രേമചന്ദ്രൻ
റിയാദ്: രാജ്യത്തിന്റെ സന്പദ്ഘടനക്ക് കരുത്തേകിയ പ്രവാസി സമൂഹത
ഫോക്കസ് ഫെസ്റ്റ് 22 പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട
യുഎഇയിലെ മഴക്കെടുതിയിൽ കരുതലായി ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ
ഫുജൈറ: യുഎഇയുടെ ഈസ്റ്റ് കോസ്റ്റ് മേഖലകളിലുണ്ടായ അതിതീവ്ര മഴ

പ്രവാസി വെൽഫെയർ സൗഹൃദ സംഗമവും മെഡിക്കൽ ക്യാന്പും
മനാമ: സാമൂഹിക ന·ക്ക് കൈകോർക്കാം എന്ന തലക്കെട്ടിൽ പ്രവാസി വെൽഫ
ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 19 വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാ
കവിതാ സമാഹാരം പ്രകാശനം ചെയ്തു
മാവേലിക്കര: കുവൈറ്റ് ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി കെസ
ലാൽ കെയേഴ്സ് കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ
മന്പാട് എംഇഎസ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ അവാർഡുകൾ നൽകി
റിയാദ്: എംഇഎസ് മന്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററിന്റെ ആഭ
ആർഐസിസി സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിക്കുന്ന "ഇഖ്റഅ് മോറൽ സ്കൂൾ' ഓഗസ്റ്റ് 5 മുതൽ
റിയാദ്: "അവധിക്കാലം ധാർമ്മിക പഠനത്തോടൊപ്പം' എന്ന പ്രമേയത്ത
മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
കുവൈറ്റ്: മുതിർന്ന മാധ്യമപ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡി
അടൂർ മസ്കറ്റ് മലയാളി അസോസിയേഷനും വെൽനസ് മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ്: അടൂർ മസ്കറ്റ് മലയാളി അസോസിയേഷനും വാദികബീർ വെൽനസ് മെഡിക്കൽ സെന്ററും
കേരള സർക്കാർ നിലപാട് തിരുത്തണം : ഐഎംസി സി
മനാമ :മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യപിച്ചു കാറോടിച്ചു കൊലപ്പെടുത്
കെ റെയിൽ - കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: കേളി ബദിയ ഏരിയ സമ്മേളനം
റിയാദ്: കെ-റെയിൽ വിഷയത്തിൽ രാഷ്ട്രീയ പകപോക്കലിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്ക
കെ പി എ സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാംപിനു തുടക്കമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹമദ് ട
ഐസിഎഫ് പ്രതിഷേധ കൂട്ടായ്മ ജൂലൈ 30ന്
കുവൈറ്റ് സിറ്റി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ കൊലപാതകത്തിലെ ഒന്നാം പ്രതി ശ
മമ്പുറം തങ്ങളെ അനുസ്മരിച്ചു
കുവൈറ്റ് സിറ്റി: ഖാദിരിയ്യ , ബാ അലവി തരീഖത്തുകളുടെ ആത്മീയ നേതൃത്വവും ബ്രിട്ടീഷ്
ഡ്രൈവിംഗിനിടെ ഫോൺ ദുരുപയോഗം; അബുദാബിയിൽ നിരവധി പേർ പിടിയിൽ
അബുദാബി: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്ത 105,300 പേര്‍ക്കെതിരെ നടപട
അനുമതിയില്ലാതെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ! പിടിക്കപ്പെട്ടാൽ തടവും പിഴയും
അബുദാബി: വ്യക്തികളുടെ അനുമതിയില്ലാതെ ചിത്രങ്ങൾ എടുക്കുന്നതും പ്രചരിപ്പിക്കുന്നതു
കേളി അസീസിയ ഏരിയ സെമിനാർ
റിയാദ്: കേളി അസീസിയ ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് "മാധ്യമങ്ങളും ജനാധിപത്
കേളി അൽഖർജ് ഏരിയ ഓ എം ഹംസ അനുശോചന യോഗം ചേർന്നു
റിയാദ്: ഹൃദ്രോഗത്തെ തുടർന്ന് മരണമടഞ്ഞ കേളി അൽഖർജ് ഏരിയ വൈസ് പ്രസിഡന്റും രക്ഷാധി
കുവൈറ്റ് എലത്തൂർ അസോസിയേഷൻ അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു
കുവൈറ്റ് : എലത്തൂർ അസോസിയേഷൻ കഴിഞ്ഞ വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്‍
യുഎഇയിൽ കനത്ത മഴ; ഫുജൈറയിൽ പ്രളയം
ദുബായ്: യുഎഇയിൽ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ ഫുജൈറയിൽ പ്രളയം.
റിയാദ്-തിരുവനന്തപുരം വിമാന സർവീസ് പുനഃരാരംഭിക്കുക: കേളി ബത്ഹ ഏരിയ സമ്മേളനം
റിയാദ് : കേളി കലാസാംസ്കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളന
സാമൂഹ്യ പ്രവർത്തകർ കൈകോർത്തു; ഏജന്റിന്റെ ചതിയിൽ പെട്ട് യുഎഇയിൽ എത്തിയ കോഴിക്കോട് സ്വദേശിനി നാട്ടിലെത്തി
ഷാർജ: ഏജന്റിന്റെ ചതിയിൽ പെട്ട് ഒമാൻ വഴി യുഎഇയിൽ എത്തിയ കോഴിക്കോട് അത്തോളി സ്വദ
ജേഴ്സി പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ക്ലബായ റെഡ് ആൻഡ് ബ
കേളി ഏരിയ സമ്മേളനം; ന്യൂസനയ്യ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്രസമ്മേള
കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ്: കുവൈറ്റിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ അസ
"ഓണം - ഈദ് സംഗമം 2022' ചാരിറ്റി കൂപ്പണ്‍ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോണ്‍ റെസിഡൻസ് അസോസിയേഷൻ ഓഫ
ഒഎൻസിപി കുവൈറ്റ് ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മുൻ എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വ
സാരഥി കുവൈറ്റ് "നിറക്കൂട്ട് 2022' അവാർഡ് നിശ സംഘടിപ്പിച്ചു
കുവൈറ്റ്: സാരഥി കുവൈറ്റിന്റെ അംഗങ്ങളുടേയും കുട്ടികളുടെയും ചിത
രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രവാസി വെൽഫെയർ അഭിനന്ദനങ്ങൾ നേർന്നു
മനാമ: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ
റിയാദിൽ മരണമടഞ്ഞ കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: റിയാദിൽ ജോലിയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച കൊല്ലം വെസ്റ്റ
കൈരളി കൽബ യൂണിറ്റ് വാർഷിക സമ്മേളനം
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ കൽബ യൂണിറ്റ് വാർഷിക സമ്മേള
Latest News
എറണാകുളം നഗരത്തിൽ കൊലപാതകം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി
ആഭരണങ്ങൾ കൈക്കലാക്കി വിഷംനൽകി കൊല്ലാൻ ശ്രമം;അഭിഭാഷകനെതിരെ പരാതി
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്നു; ആശങ്കയൊഴിഞ്ഞെന്ന് മന്ത്രി റോഷി
സ്വർണക്കടയിൽ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസുകള്‍ തകര്‍ത്തു
കിഫ്ബിയെ തകർക്കാൻ ഇഡിയുടെ ശ്രമം; അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ

State & City News
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി
17 സംസ്ഥാനങ്ങൾ, 15,000 കിലോമീറ്റർ; ബുള്ളറ്റുമായി അംബിക കൊച്ചിയിൽ
വടക്കേ ഇന്ത്യൻ ടൂർ പാക്കേജിൽ ഇനി വാഗമണും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top