യൂ​നു​സ് ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് അ​ജ്വ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, January 19, 2022 10:15 PM IST
ജി​ദ്ദ: ര​ണ്ട​ര പ​തി​റ്റാ​ണ്ട് നീ​ണ്ട് നി​ന്ന പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് ജ·​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ജ്വ ജി​ദ്ദ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റം​യം​ഗ​വും ക​രു​നാ​ഗ​പ്പ​ള്ളി പു​ത്ത​ൻ​തെ​രു​വ് സ്വ​ദേ​ശി​യു​മാ​യ യൂ​നു​സ് ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് അ​ൽ-​അ​ൻ​വാ​ർ ജ​സ്റ്റീ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി. ക​മ്മി​റ്റി​യു​ടെ മൊ​മെ​ൻ​റോ പ്ര​സി​ഡ​ന്‍റ് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി ആ​ദ​രി​ച്ചു.

അ​ജ്വ ജി​ദ്ദ ക​മ്മി​റ്റി​യു​ടെ തു​ട​ക്കം മു​ത​ൽ സ​ജീ​വ​മാ​യി​രു​ന്ന യൂ​നു​സ് ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ സേ​വ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ദ്ധ്യം കൂ​ടി​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യൂ​നു​സ് സാ​ഹി​ബ് യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് സം​സാ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ലും ആ​ത്മ സം​സ്ക​ര​ണ​ത്തി​നും ഉൗ​ന്ന​ൽ ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ ന​ൽ​കി​യ ആ​ത്മീ​യ​മാ​യ ഉ​ണ​ർ​വ് വ്യ​ക്തി​ജീ​വി​ത​ത്തി​ൽ ന​ൽ​കു​ന്ന ധാ​ർ​മ്മി​ക ബോ​ധം വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് മൗ​ല​വി അ​ൽ ബ​ദ​രി പ​ന​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ശ​റ​ഫു​ദ്ധീ​ൻ ബാ​ഖ​വി ചു​ങ്ക​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജാ​സ് ഫൈ​സി ചി​ത​റ, സെ​യ്ദ് മു​ഹ​മ്മ​ദ് കാ​ശി​ഫി, ജ​മാ​ലൂ​ദ്ധീ​ൻ അ​ശ്റ​ഫി, ബ​ക്ക​ർ സി​ദ്ധീ​ഖ് നാ​ട്ടു​ക​ൽ, നി​സാ​ർ കാ​ഞ്ഞി​പ്പു​ഴ, ശി​ഹാ​ബ് പൊ​ൻ​മ​ള, അ​ബ്ദു​ൾ ഗ​ഫൂ​ർ വ​ണ്ടൂ​ർ, അ​ബ്ദു​ൾ ഖാ​ദ​ർ തി​രു​നാ​വാ​യ, ദി​ലീ​പ് താ​മ​ര​ക്കു​ളം, അ​ബ്ദു​സ​ലാം ഓ​ച്ചി​റ, ഈ​സ കൊ​ച്ചി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നൗ​ഷാ​ദ് ഓ​ച്ചി​റ ന​ന്ദി​യും പ​റ​ഞ്ഞു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ