Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മീഡിയ കോഴ്സ് പൂർവ വിദ്യാർഥികളുടെ സംഗമവും ആദരിക്കൽ പരിപാടിയും
Wednesday, January 19, 2022 10:01 PM IST
ജിദ്ദ: ജിദ്ദ മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള ആസ്പയറിന് കീഴിൽ 2020-21 ൽ നടന്ന മീഡിയ ട്രെയിനിംഗ് കോഴ്സിൽ പങ്കെടുത്ത പഠിതാക്കളുടെ സംഗമം നടന്നു. ഷറഫിയ്യയിൽ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പഠിതാക്കളും ജിദ്ദ മലപ്പുറം ജില്ല കെ എംസിസി
ഭാരവാഹികളും പങ്കെടുത്തു.
സംഗമത്തിൽ പങ്കെടുത്ത പൂർവ പഠിതാക്കൾ തങ്ങളുടെ പഠനാനുഭവങ്ങളും ഒപ്പം മീഡിയ കോഴ്സിന് ശേഷം തങ്ങൾക്കുണ്ടായ പുരോഗതിയും നേട്ടങ്ങളും പങ്കുവച്ചു. ഇത്തരത്തിലുള്ള കോഴ്സുകൾ തുടർന്ന് കൊണ്ട് പോകണമെന്ന് പഠിതാക്കൾ ആവശ്യപ്പെട്ടു. പരിപാടിയിൽ പഠിതാക്കൾ മീഡിയ കോഴ്സ് നടത്തുകയും കോവിഡ് മഹാമാരിയിലും കോഴ്സ് നിന്ന് പോകാതെ ഭംഗിയായി പൂർത്തീകരിക്കുകയും ചെയ്ത ജില്ല കെഎംസിസിയെയും അതിന് നേതൃത്വം നൽകുകയും ചെയ്ത കെ എംസിസി ഭാരവാഹികളെ മൊമന്റോ നൽകി ആദരിക്കുകയും ചെയ്തു. ചടങ്ങിൽ കെഎംസിസി ഭാരവാഹികളും പഠിതാക്കളും തമ്മിൽ മുഖാമുഖം പരിപാടിയും നടന്നു.
ആസ്പയറിന് കീഴിൽ മീഡിയ ട്രെയിനിംഗ് കോഴ്സ് ഏർപ്പെടുത്തുകയും അതിനുവേണ്ടി നിരന്തരം പ്രവർത്തിക്കുകയും ചെയ്ത ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ, ആസ്പിയർ കണ്വീനർ സുൽഫിക്കർ ഒതായി എന്നിവർക്കാണ് മീഡിയ കോഴ്സ് പഠിതാക്കളുടെ വക മെമെന്േറാ ചടങ്ങിൽ സമ്മാനിച്ചത്. സീനിയർ പഠിതാക്കളായ ജമാൽ പേരാന്പ്ര ഹബീബ് കല്ലനും മുസ്തഫ ചെന്പൻ സുൽഫിക്കർ ഒതായിക്കും മെമെന്േറാ നൽകി. ഒരു വർഷം നീണ്ട് നിന്ന മീഡിയ കോഴ്സ് കോവിഡ് പ്രതിസന്ധിക്കിടയിലും നല്ല രീതിയിൽ നടത്തികൊണ്ട് പോകാൻ സാധിച്ചതിൽ ജില്ല സെക്രട്ടറി അഷ്റഫ് വി.വി. അടക്കം മറ്റു കെ എം സിസി ഭാരവാഹികളെയും ആത്മാർഥമായി ക്ലാസെടുത്ത് തന്നെ ജിദ്ദയിലെ മാധ്യമ പ്രവർത്തകരെയും പഠിതാക്കൾ പ്രത്യകം എടുത്ത് പറഞ്ഞു.
ചടങ്ങിൽ കെഎംസിസി ഭാരവാഹികളും പഠിതാക്കളുമായി നടന്ന മുഖാമുഖം പരിപാടിയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ചെയർമാൻ പി.വി. ഹസൻ സിദീഖ് ബാബുവുമായി പ്രത്യേകം ഇൻട്രാക്ഷൻ നടന്നു. പട്ടിണി ശരിക്കും അനുഭവിച്ച നിരക്ഷരരായ നമ്മുടെ പൂർവീകർ ഹജ്ജ് വിസയിലും മറ്റും ജിദ്ദയിലെത്തി വിവിധ മേഖലകളിൽ വിജയം വരിച്ചത് എങ്ങനെയെന്ന് പഠന വിധേയമാക്കണമെന്ന് ചടങ്ങിൽ സംസാരിച്ച മലപ്പുറം ജില്ല കഐംസിസി ചെയർമാൻ ബാബു നഹ്ദി ആവശ്യപ്പെട്ടു.
ജിദ്ദ മലപ്പുറം ജില്ല കെ എംസിസി ആസ്പയറിന് കീഴിൽ പുറത്തിറക്കുന്ന ജിദ്ദയുടെ പ്രവാസ ചരിത്രം ഉൾക്കൊള്ളുന്ന സുവനീറിന്റെ വിജയത്തിന് മീഡിയ കോഴ്സ് പഠിതാക്കൾക്ക് വലിയ പങ്കു വഹിക്കാൻ കഴിയുമെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ പറഞ്ഞു. ’കഐംസിസി മരുഭൂ വസന്തം’ എന്ന സോവനീർ ജിദ്ദയിലെ മലയാളി പ്രവാസികളുടെ സർവതോ·ുഖമായ സംഭാവനകൾ അടയാളപ്പെടുത്തുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്ത് പറഞ്ഞു.
മാധ്യമ രംഗത്ത് ഉയർച്ച നേടാൻ നിരന്തര പരിശ്രമം വേണമെന്ന് മാധ്യമ പ്രവർത്തകനും കെ എംസിസി ജില്ല സെക്രട്ടറിയുമായ സുൽഫിക്കർ ഒതായി പറഞ്ഞു. ജീവ കാരുണ്യ പ്രവർത്തനം എന്നതിനോടൊപ്പം വിദ്യാഭ്യാസ, തൊഴിൽ പരിശീലനം, പുസ്തക പ്രസാധനം തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തി മാതൃക കാണിക്കാൻ മലപ്പുറം ജില്ല കഐംസിസിക്ക് കഴിഞ്ഞതായി ജില്ല കഐംസിസി സെക്രട്ടറി വി. വി അഷ്റഫ് പറഞ്ഞു. മൂഹിയുദ്ധീൻ താപ്പി, ആഷിക് മഞ്ചേരി, റാഷിദ്, ബഷീറലി തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്ത് അനുഭവങ്ങൾ പങ്കുവച്ചു. മാധ്യമ പ്രവർത്തകനും കെ എംസിസി ഭാരവാഹിയുമായ മുഹമ്മദ് കല്ലിങ്ങൽ, നിയാസ് ഇരുന്പുഴി, എം.സി മനാഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മുസ്തഫ കെ ടി പെരുവള്ളൂർ
അൽ ഇത്തിഹാദുമായി ബെൻസേമ കരാർ ഒപ്പിട്ടു
റിയാദ്: സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമ സൗദി പ്രോ ലീഗ് ചാമ്പ്യന്മാ
ഇറാന് എംബസി റിയാദില് പ്രവര്ത്തനമാരംഭിച്ചു
റിയാദ്: ഏഴ് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാന് എംബസി റിയാദില്
തൊഴിൽനിയമ ലംഘനം: ഒമാനിൽ പിടിയിലായത് 7000ത്തിലധികം പ്രവാസികൾ
മസ്കറ്റ്: ഒമാനിൽ തൊഴിൽനിയമ ലംഘനവുമായി ബന്ധപ്പെട്ട് 7000ത്തിലധി
പ്രതിസന്ധിക്കു പരിഹാരം തേടി കുവൈറ്റില് പുതിയ പാര്ലമെന്റ്
കുവൈറ്റ് സിറ്റി: ഒരു ദശകത്തോളമായി നീളുന്ന രാഷ്ട്രീയ പ്രതിസന്ധിക്
രാജ്യസഭാംഗം ഡോ. ഫൗസിയാഖാനുമായി ഒഎൻസിപി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വനിതാ വിഭാഗം ദേ
വറുഗീസ് ഒ.ടി (തമ്പിച്ചായൻ) അന്തരിച്ചു
കുവൈറ്റ് സിറ്റി: ദീർഘനാൾ കുവൈറ്റിൽ പ്രവാസിയായിരുന്ന തിരുവല്ല
കുവൈറ്റിൽ കാർ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജഹ്റ ഹൈവേയിൽ കാർ മരത്തിലിടിച്ച് ഡ്
സൈനിക യൂണിഫോമും മെഷീൻ ഗൺ തിരകളുമായി സിറിയക്കാരനെ പിടികൂടി
കുവൈറ്റ് സിറ്റി: സൈനിക യൂണിഫോമുകളും 250 ഓളം മെഷീൻ ഗൺ തിരകളുമായി ഇറാഖിലേക്ക് കട
കെപിഎ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
ബഹ്റിൻ: പത്ത്, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കൊല്ലം പ്രവാസി അ
കെട്ടിടത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
കുവൈറ്റ് സിറ്റി: ഹവല്ലി ഏരിയയിലെ നിര്മാണത്തിലുള്ള കെട്ടിടത്തി
കൊല്ലം സുധിക്ക് ആദരാഞ്ജലി അർപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ
ബഹ്റിൻ: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ നിര്യാണത്ത
കുവൈറ്റ് പാർലമെന്റെ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പൂർത്തിയായി
കുവൈറ്റ് സിറ്റി: കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്ക
കുവൈറ്റിൽ ഫാർമസികൾക് പുതിയ നിയന്ത്രണം
കുവൈറ്റ് സിറ്റി: കുവൈത്തിൽ ലൈസൻസിന് അപേക്ഷിക്കുന്ന ഫാർമസിയും സ
ഇന്ത്യൻ അംബാസഡർ ഇൻഫർമേഷൻ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയെ സന്ദർശിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക തിങ
ആർഎസ്സി മുപ്പതാം വാർഷികം ആഘോഷിക്കുന്നു
കുവൈറ്റ് സിറ്റി: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഉപഘടകമായ
മണലാരണ്യത്തിൽ മരുപ്പച്ച ഒരുക്കാൻ പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ്
കുവൈറ്റ്: കേരള കോൺഗ്രസ് (എം) സംസ്കാര വേദിയുടെ ലോക പരിസ്ഥിതി ദ
ലോക പരിസ്ഥിതി ദിനം ആചരിച്ചു
മനാമ: കേരള കോൺഗ്രസ് ബഹ്റിൻ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഹമലയിൽ പരിസ്
കുവൈറ്റ് തെരഞ്ഞെടുപ്പ് നാളെ
കുവൈറ്റിൽ രണ്ടര വർഷത്തിനിടയിലെ മൂന്നാമത്തെ ദേശീയ അസംബ്ലി (പാ
കേളി കുടുംബവേദി സിന്ധു ഷാജിക്ക് യാത്രയയപ്പ് നൽകി
റിയാദ്: കേളി വനിതാവേദി സെക്രട്ടറിയായും കുടുംബവേദി കോർഡിനേറ്റ
ഒഡീഷ ട്രെയിന് അപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ
അബുദാബി: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് യുഎ

കുവൈറ്റ് ഇലക്ഷൻ നിരീക്ഷകനായി ജോർജ് കള്ളിവയലിൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ അസംബ്ലി (പാർലമെന്റ്) തെരഞ്ഞെടു
ട്രെയിൻ അപകടം: ദുഃഖം രേഖപ്പെടുത്തി ദുബായി ഭരണാധികാരി
ദുബായി: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന് ദുരന്തത്തില് അനുശ
ഡോ.സിമി പോളിന് ഖത്തര് ആന്റി സ്മോക്കിംഗ് സൊസൈറ്റിയുടെ ആദരം
ദോഹ: ഗ്ലോബൽ ഹ്യൂമന് പീസ് യൂണിവേഴ്സിറ്റിയുടെ പ്രൈഡ് ഓഫ് ഇന്ത്യ
വര്ക്കി തോമസ് ജോബ് അന്തരിച്ചു
ചങ്ങനാശേരി: വെട്ടികാട് പുത്തന്പറമ്പില് പരേതനായ തോമസിന്റെ
മരുന്നുകൾ ഇനി പറക്കും; ദുബായിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയം
ദുബായ്: ഡ്രോൺ ഉപയോഗിച്ച് രോഗികൾക്ക് മരുന്നുകൾ എത്തിക്കുന്ന പ
നവയുഗം കുടുംബവേദിയുടെ "മേടനിലാവ് 2023' അരങ്ങേറി
ദമാം: നവയുഗം സാംസ്കാരിക വേദിയുടെ കുടുംബവേദി കേന്ദ്രകമ്മിറ്റിയ
മലപ്പുറം സ്വദേശി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: കേരളത്തില് നിന്നുള്ള ഹജ്ജ് തീർഥാടക മക്കയിൽ കുഴഞ്ഞുവീ
ഒമാനില് നിര്ത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു
മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിനയിൽ നിർത്തിയിട്ടിരുന്ന മൂന്ന്
ഇന്ത്യ-സൗദി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
കേപ്ടൗൺ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും സൗദി വിദേശകാ
ബിനോയ് വിശ്വം എംപിക്ക് ബഹ്റിനിൽ സ്വീകരണം
മനാമ: ബിനോയ് വിശ്വം എംപിക്ക് ബഹ്റിനിലെ ഇടതുപക്ഷ പുരോഗമന കൂട്ട
സൗദിയിൽ പൊളളലേറ്റ് മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: സൗദിയിൽ ആവി പിടിക്കുന്നതിനിടെ തീ പൊളളലേറ്റ് മലയാളി മ
കുവൈറ്റിലെ സ്വകാര്യ ഫാർമസികളില് പരിശോധന തുടരുന്നു
കുവൈറ്റ് സിറ്റി: ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭ
വേനൽ ചൂട് കനക്കുന്നു; യുഎഇയിൽ മൂന്നുമാസത്തേക്ക് ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു
ദുബായ്: വേനൽ ചൂട് കടുത്തതോടെ തുറസ്സായ സ്ഥലങ്ങളിൽ പകൽ ജോലി ചെയ
കുവൈറ്റ് പ്രവാസി കേരള കോൺഗ്രസ് - എം യാത്രയയപ്പു നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്
പുകവലി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ച് ആൻഡി സ്മോക്കിംഗ് സൊസൈറ്റി
ദോഹ: ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളി
ഇന്ത്യൻ കമ്പനികൾക്കായി സെമിനാർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ കമ്പനികൾക്കായി "കുവൈറ്റിൽ ബ
മജ്ലിസ് പൊതുപരീക്ഷ; തിളക്കമാർന്ന വിജയവുമായി മദ്റസകൾ
ദോഹ: കേരള മദ്റസ എജുക്കേഷൻ ബോർഡ് (കെഎംഇബി) നടത്തിയ ഏഴാം ക്ലാ
ഷാര്ജ കെഎംസിസിക്ക് പുതിയ നേതൃത്വം
ഷാര്ജ: ഷാര്ജ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹിക
പ്രവാസികൾക്ക് തിരിച്ചടിയായി വിമാന സർവിസുകളിൽ അനിശ്ചിതത്വം; ഗോ ഫസറ്റ് സർവിസ് വീണ്ടും റദ്ദാക്കി
കുവൈറ്റ് സിറ്റി: സ്കൂൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത
സൗദി ബഹിരാകാശ യാത്രികരായ അലി അല്ഖര്നിയും റയാനയും ഭൂമിയിൽ തിരിച്ചെത്തി
റിയാദ്: സൗദി ബഹിരാകാശ യാത്രികരായ റയാന ബര്നവിയും അലി അല്ഖര
ദുബായിൽ സന്ദർശക വിസകളുടെ ഗ്രേസ് പിരീഡ് ഒഴിവാക്കി
ദുബായ്: സന്ദർശക വിസകളുടെ ഗ്രേസ് പിരീഡ് ഒഴിവാക്കി മറ്റ് എമിറേറ്റുകൾക്ക് പുറമ
മക്കയിലെത്തിയ ആദ്യ ഇന്ത്യൻ ഹജ്ജ് സംഘത്തിന് ആർ എസ് സി ഹജ്ജ് വോളണ്ടിയർ കോർ ഊഷ്മള വരവേൽപ്പ് നൽകി
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം മക്കയി
കേളി ഇടപെടൽ; അസുഖ ബാധിതനായ യുപി സ്വദേശിയെ നാട്ടിലെത്തിച്ചു
റിയാദ് : ഏഴുവർഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന അസുഖബാധിതനായ യുപി
നായനാർ അനുസ്മരണം നടത്തി കൈരളി ഫുജൈറ
ഫുജൈറ: കേരള മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ.കെ.ന
അൽ മുല്ല എക്സ്ചേഞ്ച് ഇൻഷുറൻസ് തുക വിതരണം ചെയ്തു
കുവെെറ്റ് സിറ്റി: കുവൈറ്റിൽ മരണമടഞ്ഞ ഫോക്ക് അംഗങ്ങളായ സഹജൻ വ
ദുബായ് ഭരണാധികാരിയുടെ മകള് വിവാഹിതയായി
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധി
ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്റ്: അബ്ബാസിയ സോണൽ ചാമ്പ്യന്മാർ
അബ്ബാസിയ: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേ
ഡോ. ഷിജു ബാബുരാജിന്റെ സംസ്കാരം ബുധനാഴ്ച
കോട്ടയം: യുഎഇയിൽ അന്തരിച്ച കളത്തിപ്പടി ശാലേമിൽ ഡോ.ഷിജു ബാബുരാജ
കുവൈറ്റിലെ ഇന്ത്യൻ കമ്പനികൾക്കായി പരിശീലനം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയും കോൺഫെഡറേഷൻ ഓഫ് ഇന
കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് കുടുംബ ക്ഷേമ സഹായം വിതരണം ചെയ്തു
കോഴിക്കോട്: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ ഏരിയ അം
Latest News
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
കൊച്ചിയിൽ കണ്ടെയ്നർ ലോറി ഡ്രൈവർ മരിച്ച നിലയിൽ
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം; മഹാരാജാസ് കോളജ് വിഷയത്തിൽ കെ. സുധാകരൻ
ഹര്ഷിനയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
ഹിമാചൽ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് മുടക്കിയത് 27 കോടി; ഗുജറാത്തിലെ ബിജെപി കണക്ക് അജ്ഞാതം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top