Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഒഐസിസി ജിദ്ദ ഭാരതീയ പ്രവാസി ദിനം ആഘോഷിച്ചു
Wednesday, January 12, 2022 1:06 PM IST
ജിദ്ദ: ഒഐസിസി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഭാരതീയ ദിവസ് സമുചിതമായി ആഘോഷിച്ചു.
മഹാത്മാഗാന്ധി സൗത്ത് ആഫ്രിക്കയിൽ നിന്നും 1915 ജനുവരി 9 ന് ഇന്ത്യയിലെത്തുകയും തുടർന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകത്വത്തിലേക്ക് നടന്നടുക്കുകയും ചെയ്ത ദീപ്തമായ വീരോതിഹാസമായ ഓർമകൾ നിലനിർത്തുവാൻ ആഘോഷിക്കപ്പെടുന്ന പ്രവാസി ഭാരതീയ ദിവസ് കോൺഗ്രസ് യുപിഎ സർക്കാരുകളുടെ കീഴിൽ വിപുലമായി കൊണ്ടാടുകയായിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിജെപി സർക്കാർ അതിന്റെ പ്രാധാന്യം കുറച്ചു കാണിക്കുകയും ഗാന്ധിജിയെ തന്നെ വിസ്മൃതിയിൽ ആഴ്ത്താനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമായി ഏതാനും ചില വിഐപികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഓൺലൈൻ സംവിധാനത്തിലൂടെ സമ്മേളനം നടത്തുകയുമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രവാസ ലോകത്ത് സാമൂഹ്യ സാംസ്കാരിക രംഗത്ത് സംഭാവനകളർപ്പിച്ചവരെ ആദരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ചു നടന്നിരുന്നു. ഇതെല്ലാം ഇന്നു നിർത്തലാക്കിയിരിക്കുകയാണെന്ന് ചടങ്ങിൽ സംസരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ അധികാരികളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ദിനാഘോഷം നടത്തിയത്.
കേരളത്തിൽ ഉദ്ഘാടന മേളകളും സിപിഎം സമ്മേളനങ്ങളും ആയിരങ്ങൾ പങ്കെടുക്കുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങളായി മാറുമ്പോൾ കേരളത്തിലെ പ്രവാസികൾക്കുമാത്രം ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏ൪പ്പെടുത്തിയ നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു.
കോവിഡ് പ്രതിസന്ധി കാരണം ജോലി നഷ്ടപ്പെടുകയോ വരുമാനം നിലയ്ക്കുകയോ ചെയ്ത പ്രവാസികൾ ലക്ഷക്കണക്കിന് രൂപയുടെ കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നു. അവരുടെ രണ്ടുവർഷത്തെ ബാങ്ക് പലിശകൾ എഴുതിത്തള്ളാൻ വേണ്ട നടപടികൾ സ്വീകരിക്കണം. മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം കിട്ടാനുള്ള അവസരം പോലും പ്രവാസികൾക്ക് ഇല്ലാത്തതു ക്രൂരതയാണ്. സഹായം വേണ്ട സമയത്ത് കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന സമീപനങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രവാസികൾ നാട്ടിൽ നിന്നും തിരിച്ചെത്താൻ ചുരുങ്ങിയ നിരക്കിൽ വിമാന യാത്രാസൗകര്യം ഏർപ്പെടുത്തണം. കോവിഡിനെ തുടർന്ന് വർക്ക് അറ്റ് ഹോം ആയും ലീവ് ആയും നാട്ടിൽ അകപ്പെട്ട പ്രവാസികൾ ആറുമാസത്തിലധികം നാട്ടിൽ കഴിഞ്ഞതിന്റെ പേരിൽ അവരുടെ എൻ ആർ ഇ സ്റ്റാറ്റസ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ട് . ഇത്തരം പ്രവാസികളുടെ എൻആർഇ സ്റ്റാറ്റസ് നഷ്ടപ്പെടുത്താതെ നിലനിർത്തുവാൻ ആവശ്യമായ നിയമഭേദഗതികൾ കേന്ദ്രസർക്കാർ കൊണ്ടുവരണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒഐസിസി ജിദ്ദ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ട്രഷറർ ശ്രീജിത്ത് കണ്ണൂ൪ പ്രവാസി ദിന സന്ദേശം നൽകി. കേരള സർക്കാരിന്റെ പുതിയ ഏഴു ദിവസം ക്വാറന്റൈൻ നിബന്ധന നീക്കണമെന്ന പ്രമേയം യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ പ്രമേയം അവതരിപ്പിക്കുകയും വൈസ് പ്രസിഡന്റ് ഷുക്കൂർ വക്കം പിന്തുണക്കുകയും ചെയ്തു.
കേരളത്തിലെ പ്രവാസി മിനിമം പെൻഷൻ 5000 രൂപ ആക്കി വ൪ധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ചുരുങ്ങിയ നിരക്കിൽ പ്രവാസികൾക്ക് വിമാനസർവീസ് ഏർപ്പെടുത്തണം. 2 വർഷത്തെ പ്രവാസി ലോണുകളിന്മേൽ ഉള്ള പലിശ എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ പ്രമേയം യോഗം അംഗീകരിച്ചു.
റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മാമദ് പൊന്നാനി വിഷയം അവതരിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി മെമ്പർ അലി തേക്കുതോട് പിന്താങ്ങി. യോഗത്തിൽ സഹീർ മാഞ്ഞാലി, ലത്തീഫ് മക്റേരി, അനിൽകുമാർ പത്തനംതിട്ട, ഷെമീ൪ നദ് വി, അഷ്റഫ് ടി.കെ. വടക്കേക്കാട്, യൂനുസ് കാട്ടൂർ, അയൂബ് പന്തളം , റഫീക്ക് മൂസ, അനിൽകുമാർ കണ്ണൂർ, ഫസലുള്ള വെള്ളുവമ്പാലി, ജോർജ് ജോയ് പ്ലാത്തറവിള , അൻവർ കല്ലമ്പലം, നൗഷീർ കണ്ണൂർ, സിദ്ദിഖ് ചോക്കാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ സ്വാഗതവും മുജീബ് മൂത്തേടത്ത് നന്ദിയും പറഞ്ഞു.
കെ.ടി. മുസ്തഫ പെരുവള്ളൂർ
പ്രതിവാര ഓപ്പണ് ഹൗസ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി പ്രതിവാര ഓപ്പണ് ഹൗസ് സംഘടിപ്പിച്ചു. അംബാസഡര്
ഇന്ത്യൻ അംബാസഡർ കുവൈറ്റ് സ്റ്റോക് എക്സ്ചേഞ്ച് മേധാവിയുമായി ചര്ച്ച നടത്തി
കുവൈറ്റ് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് സ്റ്റോക് എക്സ്ചേഞ്ച് (ബൂർ
ടിക് ടോക്കിന് കുവൈറ്റിൽ ജനപ്രിയ ആപ്ലിക്കേഷൻ പദവി
കുവൈറ്റ് സിറ്റി : ഈ വര്ഷത്തെ ഏറ്റവും ജനപ്രിയ അപ്ലിക്കേഷന് എന്ന പദവി വീഡിയോ ഷെ
റസിഡൻസി നിയമം ലംഘിച്ചവര്ക്ക് പൊതുമാപ്പ്
കുവൈറ്റ് സിറ്റി : അനധികൃത താമസക്കാര്ക്ക് പൊതുമാപ്പു നൽകാൻ നീക്കമെന്ന് സൂചന. ആഭ
ട്രാക്ക് ഹെൽത്ത് കെയർ ഫ്രണ്ട് ലൈൻസ് എക്സലൻസ് പുരസ്കാര വിതരണം
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് )
ഓവർസീസ് എൻസിപി കൺവൻഷൻ
കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി കൺവൻഷൻ സംഘടിപ്പിച്ചു. പ്രസിഡന
"മബ്റൂക് കുവൈറ്റ് മധുര മഹോത്സവം 2022' സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മബ്റൂക് കുവൈറ്റ് കലാസാംസ്കാരിക സംഘടന അണിയിച്ചൊരുക്കിയ "മബ്റൂക്
റിയാദ് വില്ലാസ്- കേളി വടംവലി മത്സരം: കനിവ് എ ടീം ജേതാക്കൾ
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി വടംവലി മത്സരം
നഴ്സസ് ഡേ ദിനാഘോഷം "സ്പർശം-2022' മേയ് 21 ന്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയ
കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ "ഉത്സവപിറ്റേന്ന്' സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി
"ഫത്ഹേ മുബാറക്’
കുവൈറ്റ് സിറ്റി : ഇസ് ലാമിക് എഡ്യൂക്കേഷൻ ബോർഡിനു കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക
കോഴിക്കോട് ജില്ലാ അസോസിയേഷന്, കുവൈറ്റിനു നവ സാരഥികൾ
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളാ
കല കുവൈറ്റ് പെനാൽറ്റി ഷൂട്ടൗട്ട് മേള: മംഗഫ് ഡി യൂണിറ്റ് ജേതാക്കൾ
കുവൈറ്റ്സിറ്റി : ഫുട്ബോൾ ലോകകപ്പിനു സ്വാഗതമേകി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല
എസ്എംസിഎ കുവൈറ്റിനു പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: സീറോ മലബാർ സിനഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കുവൈറ്റിലെ
കെ. സുധാകരന്റേത് ഗുണ്ടാ സംസ്കാരം: നവോദയ റിയാദ്
റിയാദ്: ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷ പദവിയിലിരുന്ന് ഗുണ്ടകളുടെ ഭാഷയില
യാത്രയയപ്പു നൽകി
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് ക
ഡിസിഎൽ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ കണ്ടെത്തുന്നതിനുള്ള ഉപകരണം വികസിപ്പിച്ചു
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈം-ലിങ്ക്ഡ് ഇമ്യൂണോസോർബന്റ് അസെ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്
യുഎഇ യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 40
യാത്രയയപ്പു നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് ക

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
കുവൈറ്റ് സിറ്റി : ശക്തമായ പൊടിക്കാറ്റിനെ തുടര്ന്നു രാജ്യത്തെ മുഴുവൻ പൊതു, സ്വ
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് മലങ്കര സഭയുടെ സജീവ പ്രവർത്തകൻ അന്തരിച്ച ജോസഫ് ക്രിസ്റ
എന്എസ്എസ് കുവൈറ്റിനു പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: നായര് സര്വീസ് സൊസൈറ്റി കുവൈറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാ
കമല ഹാരിസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അബുദാബിയിൽ
അബുദാബി: അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ നേതൃത്വത്തിലുളള ഉന്നതതല സംഘം
ഇന്ത്യ, പാക് കോൺസുലേറ്റുകൾക്ക് മേയ് 16ന് അവധി
ദുബായ്: അന്തരിച്ച അബുദാബി പ്രസിഡന്റ് ഷെയ്ഖ് ഖലിഫ ബിൻ സയിദ് അൽ നഹ്യാന്റെ വിയോഗത
കുവൈറ്റിൽ അനുസ്മരണ യോഗവും കൺവൻഷനും മേയ് 20 ന്
കുവൈറ്റ് സിറ്റി: മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ പതിനെട്ടാം ചരമവാര്ഷികത്തോടനുബ
കെജെപിഎസ് വനിത വേദിക്ക് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സ
കുവൈറ്റിൽ ഓപ്പണ് ഹൗസ് മേയ് 18 ന്
കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസഡറുമായുള്ള പ്രതിവാര ഓപ്പൺ ഹൗസ് മേയ് 18നു (ബുധൻ)
ഐസിഎഫ് ഖൈത്താൻ മദ്രസ പ്രവേശനോത്സവം
കുവൈറ്റ് സിറ്റി: ഓൾ ഇന്ത്യാ ഇസ് ലാമിക് എഡ്യൂക്കേഷണൽ ബോർഡിനു കീഴിൽ പ്രവർത്തിച്ചു
"സമൂഹത്തിൽ മാറ്റമുണ്ടാക്കിയത് രാഷ്ട്രീയ പ്രവർത്തകർ'
കുവൈറ്റ് സിറ്റി: സമൂഹത്തിൽ മാറ്റമുണ്ടാക്കിയിട്ടുള്ളത് മാധ്യമങ്ങളല്ല, രാഷ്ട്രീയ പ
കെഐജി ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് ഗോൾഡൻ ജൂബിലി ഉദ്ഘാടന സമ്മേളനം സംഘടിപ്
ലഡു വിതരണം നടത്തി
കുവൈറ്റ് സിറ്റി: കെ.വി. തോമസിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന്റെ
പ്രസംഗ മത്സരം
കുവൈറ്റ് സിറ്റി : ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് വാർഷിക പ്രസം
ഗൾഫ് ഗെയിംസ് മാറ്റിവച്ചു
കുവൈറ്റ് സിറ്റി : ഗൾഫ് ഗെയിംസ് മാറ്റിവച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സ
കൊല്ലം പ്രവാസി അസോസിയേഷൻ ഡിസ്ട്രിക്റ്റ് കമ്മിറ്റി അനുശോചിച്ചു
മനാമ: ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ
ഇന്ത്യൻ എംബസിയിൽ മാംഗോ ഫെസ്റ്റ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ മാംഗോ ഫെസ്റ്റ് സംഘ
അഞ്ചാമത് സാംസ്കാരിക ഉച്ചകോടി മാറ്റിവച്ചു
അബുദാബി: അബുദാബി ആതിഥ്യമരുളുന്ന അഞ്ചാമത് സാംസ്കാരിക ഉച്ചകോടി ഇനി ഒരറിയിപ്പു ഉണ്ട
അബുദാബി ഹിന്ദു സമൂഹം പ്രത്യേക പ്രാർഥന നടത്തി
അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലിഫ ബിൻ സയി
ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാനു അന്ത്യവിശ്രമം അൽ ബത്തീൻ സെമിത്തേരിയിൽ
അബുദാബി: അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ അന്ത്യ
റിയാദിൽ വസന്തോത്സവമൊരുക്കി കേളി
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അന്യം നിന്നുപോകുന്ന നാടൻ കളികള
കുവൈറ്റിൽ 40 ദിവസത്തെ ദുഃഖാചരണം
കുവൈറ്റ് സിറ്റി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്
ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാനു വിട
അബുദാബി : യുഎ ഇയുടെ സാരഥി ഷെയ്ഖ് ഖലീഫ ബിന് സായിദ് അല് നഹ്യാനു (75) വിട. മേയ്
അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി യുഎഇ നഴ്സുമാർ
അബുദാബി: അന്താരാഷ്ട്ര നഴ്സസ് ദിനം അവിസ്മരണീയമാക്കി മിഡിൽ ഈസ്റ്റിലെയും ഇന്ത്യയില
പാസ്പോർട്ട് അപേക്ഷ പോർട്ടൽ സാങ്കേതിക പ്രശ്നം പരിഹരിച്ചതായി ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയുടെ ഓണ്ലൈൻ പാസ്പോർട്ട് പോർട്ട
പിപിഎഫ് കുവൈറ്റ് വയനാട്ടിൽ നിർമിച്ച വീടിന്റെ താക്കോൽദാനം മേയ് 14ന്
ന്യൂഡൽഹി: കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി
കെഐജി കുവൈറ്റ് സുവർണ ജൂബിലി ആഘോഷിക്കുന്നു
കുവൈറ്റ് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് ഗോൾഡൻ ജൂബിലി ആഘോഷിക്കു
ട്രാഫിക് ക്യാന്പയിന് തുടക്കമായി; നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരേ ശക്തമായ നടപടി
കുവൈറ്റ് സിറ്റി: ശാരീരിക വൈകല്യമുള്ളവർക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലം
വനിത വേദി വാർഷിക സമ്മേളനം മേയ് 15ന്
കുവൈറ്റ്: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊ
കോട്ടയം സ്വദേശി കുവൈറ്റിൽ അന്തരിച്ചു
കുവൈറ്റ് സിറ്റി: കോട്ടയം വാകത്താനം സ്വദേശി കുവൈറ്റിൽ ഹൃദയാഘാത
മിഡിൽ ഈസ്റ്റ് റെയിൽ: അബുദാബിയിൽ സമ്മേളനവും പ്രദർശനവും
അബുദാബി: വികസന സാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ആധുനിക സാങ്കേതിക വിദ്യകളുടെ പ്രദ
Latest News
ഹൈദരാബാദില് ദുരഭിമാനക്കൊല; 21കാരനെ ഭാര്യവീട്ടുകാര് നടുറോഡില് കുത്തിക്കൊന്നു
നിർഭാഗ്യം ഒഴിവാക്കാൻ ജനന തീയതി മാറ്റി കംബോഡിയൻ പ്രധാനമന്ത്രി
ഇടുക്കിയിൽ ജലനിരപ്പ് 2,340 അടിയായി
ഒരാളെ അറസ്റ്റ് ചെയ്യുന്പോൾ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്: ബാലാവകാശ കമ്മീഷൻ
രാജസ്ഥാൻ പ്ലേ ഓഫിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top