അ​ജ്പാ​ക് ട്രാ​വ​ൻ​കൂ​ർ നെ​ടു​മു​ടി വേ​ണു സ്മാ​ര​ക ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ഭ​രി​ത​മാ​യി
Sunday, December 5, 2021 9:14 PM IST
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, കു​വൈ​റ്റ് (അ​ജ്പാ​ക് )ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദി ഐ ​സ്മാ​ഷ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി കോ​ർ​ട്ടി​ൽ ഡി​സം​ബ​ർ മൂ​ന്നി​ന് നെ​ടു​മു​ടി വേ​ണു സ്മാ​ര​ക എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ന്നു.

കാ​യി​ക രം​ഗ​ത്ത് അ​ജ്പാ​ക് ന​ട​ത്തു​ന്ന ആ​ദ്യ ടൂ​ർ​ണ​മെ​ന്‍റി​ൽ കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ നൂ​റി​ല​ധി​കം ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. പ​ത്തു കോ​ർ​ട്ടു​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​രം രാ​വി​ലെ എ​ട്ടു മ​ണി​ക്ക് ആ​രം​ഭി​ച്ചു. അ​ജ്പാ​ക് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലേ​മു​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മാ​ന​ദാ​ന സ​മ്മേ​ള​നം ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വാ​ൻ​സ്, ഇ​ന്‍റ​ർ​മീ​ഡി​യേ​റ്റ, ലോ​വ​ർ, ഇ​ന്‍റ​ർ ആ​ല​പ്പു​ഴ എ​ന്നി നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​ച്ച ടീ​മി​ന് നെ​ടു​മു​ടി വേ​ണു സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​ന്പ​ള്ളി, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ബി​നോ​യ് ച​ന്ദ്ര​ൻ , ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ്, ഹ​രി പ​ത്തി​യൂ​ർ, ബി​ജി പ​ള്ളി​ക്ക​ൽ, സു​മേ​ഷ് കൃ​ഷ്ണ​ൻ, മ​നോ​ജ് പ​രി​മ​ണം, അ​ല​ക്സ് കോ​ശി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മാ​ത്യു ചെ​ന്നി​ത്ത​ല, സി​റി​ൽ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം , അ​നി​ൽ വ​ള്ളി​കു​ന്നം, അ​ബ്ദു​ൽ റ​ഹ്മാ​ൻ പു​ഞ്ചി​രി , ബാ​ബു ത​ല​വ​ടി, പ്ര​ജീ​ഷ് മാ​ത്യു, സാം ​ആ​ന്‍റ​ണി, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര, അ​ജി ഈ​പ്പ​ൻ, കീ​ർ​ത്തി സു​മേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ലി​ബു പാ​യി​പ്പാ​ട​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ അ​ശോ​ക് വെ​ണ്മ​ണി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ സൂ​ര്യ കാ​ന്ത്, പാ​ർ​ത്ഥ് ചൗ​ധ​രി (ഒ​ന്നാം സ്ഥാ​നം ), ഫ്രാ​ൻ​സി​സ് സെ​ബാ​സ്റ്റ്യ​ൻ, ഗി​രീ​ഷ് ബി. ​എ​സ് (ര​ണ്ടാം​സ്ഥാ​നം).

ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ ജി​ബി​ൻ ജോ​ർ​ജ്, മു​ഹ​മ്മ​ദ് ഉ​ല്ലാ​സ് (ഒ​ന്നാം സ്ഥാ​നം), തോ​മ​സ് കു​ന്നി​ൽ, റ​ഷീ​ദ് (ര​ണ്ടാം സ്ഥാ​നം).

ലോ​വ​ർ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് ജോ​ബി​ൻ ക്രൂ​സ്, ബാ​ബു നീ​ല​ക​ണ്ഠ​ൻ (ഒ​ന്നാം സ്ഥാ​നം) ര​ജീ​ഷ് ഗോ​പി​നാ​ഥ​ൻ, ഡി​പി​ൻ (ര​ണ്ടാം സ്ഥാ​നം).

ഇ​ന്‍റ​ർ ആ​ല​പ്പു​ഴ മ​ത്സ​ര​ത്തി​ൽ പ്ര​കാ​ശ് മു​ട്ടേ​ൽ, സ​ഞ്ജു എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി നീ​ന അ​ല​ക്സാ​ണ്ട​ർ വ​ലി​യ​വീ​ട്ടി​ൽ ച​ന്പ​ക്കു​ളം സ്മാ​ര​ക എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി, തോ​മ​സ് കു​ന്നി​ൽ, അ​ന​യ് കു​മാ​ർ ( ര​ണ്ടാം സ്ഥാ​നം) വി​ജ​യി​ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡും,സ​മ്മാ​ന കൂ​പ്പ​ണും ട്രോ​ഫി​യും ന​ൽ​കി.

മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച ചീ​ഫ് അ​ന്പ​യ​ർ അ​ല​ൻ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള അ​ന്പ​യ​ർ​മാ​ർ​ക്കു മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​നോ​ട​നു​ബ​ന്ധി​ച്ചു പു​റ​ത്തി​റ​ക്കി​യ സ്മ​ര​ണി​ക, സ്മ​ര​ണി​ക​യു​ടെ എ​ഡി​റ്റ​ർ അ​ശോ​ക​ൻ വെ​ണ്‍​മ​ണി​യും, സ്പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ലി​ബു പാ​യി​പ്പാ​ട​നും സ്പോ​ർ​ട്സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​ന്പ​ള്ളി, പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നാ​ടു​വി​ലേ​മു​റി​യു​ടെ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളു​ടെ​യും കൈ​യി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി.

സ്പോ​ർ​ട്സ് രം​ഗ​ത്തെ ആ​ദ്യ കാ​ൽ​വ​യ്പ്പു വ​ൻ​വി​ജ​യ​മാ​ക്കി​യ സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ​മാ​ർ​ക്കും സം​ഘ​ട​ക സ​മ​തി​ക്കും അ​ജ​പാ​ക് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് കാ​യി​ക​പ്രേ​മി​ക​ൾ​ക്കു ആ​വേ​ശ​മു​ണ​ർ​ത്തി മ​ത്സ​ര​ങ്ങ​ൾ വൈ​കി​ട്ട് പ​ത്തോടെ അ​വ​സാ​നി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ