കെ​ജെ​പി​എ​സ് ച​മ​യം 21 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Saturday, December 4, 2021 11:08 PM IST
കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം കു​വൈ​റ്റ് ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ബ​ദ​ർ അ​ൽ സാ​മാ മെ​ഡി​ക്ക​ൽ സെ​ന്‍റെ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ട് കൂ​ടി കു​വൈ​റ്റി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്രഛ​ന്ന വേ​ഷ​മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

എ​ൽ​കെ​ജി മു​ത​ൽ ഏ​ഴാം ത​രം വ​രെ​യു​ള്ള കു​ട്ടി​ക​ളെ മൂ​ന്നു കാ​റ്റ​ഗ​റി​ക​ളി​ല​ക്കി ന​ട​ത്തി മ​ത്സ​ര​ത്തി​ൽ കാ​റ്റ​ഗ​റി എ​യി​ൽ ഒ​ന്നാം സ്ഥാ​നം. ശ്രീ​കൃ​ഷ്. ര​ണ്ടാം സ്ഥാ​നം അ​ദ​വി​ക ശ​ര​ത്, മൂ​ന്നാം സ്ഥാ​നം - ആ​ലി​യ നൈ​സാം . കാ​റ്റ​ഗ​റി ബി. ​ശ്രീ​ശി​വാ​നി. എ​യ്ഞ്ച​ൽ മ​റി​യ ഷി​ജോ​ഷ്. ദേ​വ​ന​ന്ദ ബി​നു. കാ​റ്റ​ഗ​റി സി.​റെ​യാ​ൻ റെ​ജി മ​ത്താ​യി, ആ​ബി​യ നൈ​സാം . ശ്രീ​ശി​വ സ​ജീ​ഷ്. എ​ന്നി​വ​ർ യാ​ഥാ​ക്ര​മം ഒ​ന്നും. ര​ണ്ടും. മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പ്ര​സി​ഡ​ന്‍റെ് സ​ലിം രാ​ജി​ന്‍റെ. അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്രോ​ഗ്രാ​മി​ന് ച​മ​യം 21 ക​ണ്‍​വീ​ന​ർ ലി​നി ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ​ൻ സ​ദാ​ശി​വ​ൻ. പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, വ​ർ​ഗ്ഗീ​സ് വൈ​ദ്യ​ൻ, റെ​ജി മ​ത്താ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ബു തോ​മ​സ്, ജോ: ​ട്ര​ഷ​റ​ർ സ​ലി​ൽ വ​ർ​മ്മ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ