കോ​വി​ഡി​ൽ മ​രി​ച്ച​വ​രു​ടെ പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​രെ അ​വ​ഗ​ണി​ക്ക​രു​ക​തെ​ന്ന് കു​വൈ​റ്റ് കെഎം​സി​സി
Thursday, December 2, 2021 8:53 PM IST
കു​വൈ​റ്റ് സി​റ്റി: കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം, മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്കു കൂ​ടി ന​ൽ​ക​ണ​മെ​ന്ന് കു​വൈ​റ്റ് കെഎം​സി​സി സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി​യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റു​ക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു.

കോ​ട​തി ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു പോ​ലും ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് അ​ങ്ങേ​യ​റ്റം അ​പ​ല​നീ​യ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ഇ ​മെ​യി​ൽ സ​ന്ദേ​ശ​മ​യ​ച്ച​താ​യി കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര​യും അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ