ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ബ​ദ​ർ അ​ൽ സ​അ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, November 29, 2021 11:25 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് അ​റ​ബ് ഫ​ണ്ട് ഫോ​ർ ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ൻ​റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ബ​ദ​ർ അ​ൽ സ​അ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ കു​വൈ​ത്ത് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ അ​റു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ലോ​ഗോ പ​തി​ച്ച മൊ​മെ​ന്‍റോ അം​ബാ​സ​ഡ​ർ അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി.

സ​ലിം കോ​ട്ട​യി​ൽ