ഫോ​ക്ക​സ് വി​ന്‍റെ​ർ ഫെ​സ്റ്റ് 21 സ​മാ​പി​ച്ചു
Monday, November 29, 2021 8:48 PM IST
കു​വൈ​റ്റ് സി​റ്റി : എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഓ​ഫ് കാ​ഡ് യൂ​സേ​ഴ്സ് (ഫോ​ക്ക​സ് )ന്‍റെ വാ​ർ​ഷി​ക ആ​ഘോ​ഷം ന്ധ​വി​ന്‍റെ​ർ ഫെ​സ്റ്റ് 21ന്ധ ​ക​ബ​ദി​ലെ ഫാം ​ഹൗ​സി​ൽ ന​വം​ബ​ർ 25 മു​ത​ൽ 27 വ​രെ ന​ട​ത്ത​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7ന് ​വി​വി​ധ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച ഫോ​ക്ക​സ് വി​ന്‍റെ​ർ ഫെ​സ്റ്റി​വ​ൽ കു​ടും​ബാം​ഗ​ങ്ങ​ളും അ​തി​ഥി​ക​ളു​മാ​യി നൂ​റു​ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്തു.

26 ന് ​വൈ​കി​ട്ട് നാ​ലി​ന് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​നം അ​ൽ മു​ല്ല എ​ക് ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ സൈ​മ​ണ്‍ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക​ട്ട​റി പ്ര​ശോ​ബ് ഫി​ലി​പ്പ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ഫെ​സ്റ്റ് ക​ണ്‍​വീ​ന​ർ കെ. ​ര​തീ​ശ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഗ​ൾ​ഫ് അ​ഡ്വാ​ൻ​സ് ക​ന്പ​നി മാ​നേ​ജ​ർ അ​രു​ണ്‍ ചെ​റി​യാ​ൻ ഫോ​ക്ക​സ് അ​ഡ്വ​വൈ​സ​റി അം​ഗം സ​ലിം രാ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. വി​ന്‍റെ​ർ ഫെ​സ്റ്റ് ഇ- ​സു​വ​നീ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ഒ. കോ​ശി പ്ര​കാ​ശ​നം ചെ​യ്തു. കു​വൈ​റ്റ് പ്ര​വാ​സ​മ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഫോ​ക്ക​സ് ആ​ഡി​റ്റ​ർ ജോ​സ​ഫ് എം​ടി​ക്കു ജോ​ണ്‍ സൈ​മ​ണ്‍ ഫ​ല​കം ന​ൽ​കി. പ​ത്താം ത​ര​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഫോ​ക്ക​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം വേ​ദി​യി​ൽ ന​ൽ​ക​പ്പെ​ട്ടു.

പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ട്ര​ഷ​റ​ർ ത​ന്പി ലൂ​ക്കോ​സ് ന​ന്ദി പ​റ​ഞ്ഞു. തു​ട​ർ​ന്നു ഫോ​ക്ക​സ് കു​ടും​ബാ​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഡി.​കെ. ഡാ​ൻ​സ് ട്രൂ​പ്പി​ന്‍റെ ഡാ​ൻ​സ്. സൈ​ജു പ​ള്ളി​പ്പു​റം നേ​തൃ​ത്വ​ലു​ള്ള മെ​ല​ഡി​യു​ടെ ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ൾ​ക്ക് സ​ന്തോ​ഷ് വി. ​തോ​മ​സ്, ജോ​ജി വി. ​അ​ല​ക്സ് , രാ​ജീ​വ് സി.​ആ​ർ, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഡാ​നി​യേ​ൽ തോ​മ​സ്, സു​നി​ൽ ജോ​ർ​ജ്, ബി​ജി സാ​മു​വ​ൽ, രെ​ജൂ ചാ​ണ്ടി, സ​ത്യ​ൻ, ഷാ​ജൂ എം.​ജോ​സ്, സു​രേ​ഷ് ശേ​ഖ​ർ, അ​നി​ൽ കെ.​ബി, ഷി​ബു മാ​ത്യൂ , ജാ​സി​ദ്, സൈ​മ​ണ്‍ ബേ​ബി, സി​സി​ത, ഷി​ബു സാ​മു​വ​ൽ, ര​ശ്മി രാ​ജീ​വ്, മ​നോ​ജ് ക​ലാ​ഭ​വ​ൻ, സ​ജീ​വ് പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫോ​ക്ക​സ് മെ​ഡി​ക്ക​ൽ എ​യ്ഡ് അം​ഗം ജി​ത മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ന​ട​ത്തി.

സ​ലിം കോ​ട്ട​യി​ൽ