ഓ​ണ്‍​ലൈ​ൻ സാ​ഹി​ത്യ മ​ത്സ​രം "തൂ​ലി​ക 2020-21 ' വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Thursday, November 25, 2021 12:55 AM IST
കു​വൈ​റ്റ്: സെ​ന്‍റ്. സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജ് ഉ​ഴ​വൂ​ർ അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ, കു​വൈ​റ്റ് ചാ​പ്റ്റ​ർ (അ​ൽ​മാ​സ് കു​വൈ​റ്റ്) അ​തി​ന്‍റെ 2020-21 പ്ര​വ​ർ​ത്തി​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​സ് ഉ​ഴ​വൂ​രു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ സാ​ഹി​ത്യ മ​ത്സ​രം ന്ധ​തൂ​ലി​ക 2020-21ന്ധ ​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

അ​ൽ​മാ​സ് കു​വൈ​റ്റ്, ചെ​യ​ർ​മാ​ൻ ക്ലി​ന്‍റി​സ് ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​വൈ​റ്റ് അ​ബാ​സി​യ ഹെ​വ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി സ്റ്റീ​ഫ​ൻ, ട്ര​ഷ​റ​ർ മൈ​ക്കി​ൾ ചാ​ക്കോ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ​മാ​രാ​യ അ​ജി​ത്, സാ​ജ​ൻ, നി​ബി​ൻ, മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ദ്യ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ​മ്മാ​ന​മാ​യ 15,000 രൂ​പ​യു​ടെ ക്യാ​ഷ് പ്രൈ​സി​നും ട്രോ​ഫി​ക്കും അ​തു​ല്യ ആ​ർ. കൃ​ഷ്ണ അ​ർ​ഹ​യാ​യി. ര​ണ്ടാം സ​മ്മാ​ന​മാ​യ 10,000 രൂ​പ​യു​ടെ ക്യാ​ഷ് പ്രൈ​സി​നും ട്രോ​ഫി​ക്കും കൃ​ഷ്ണ​പ്രി​യ കെ.​പി​യും അ​ർ​ഹ​യാ​യി.

ഗ​ദ്യ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ​മ്മാ​ന​മാ​യ 15,000 രൂ​പ​യു​ടെ ക്യാ​ഷ് പ്രൈ​സി​നും ട്രോ​ഫി​ക്കും ജ്യോ​തി​ഷ് സി​റി​യ​ക്ക് അ​ർ​ഹ​നാ​യി. ര​ണ്ടാം സ​മ്മാ​ന​മാ​യ 10,000 രൂ​പ​യു​ടെ ക്യാ​ഷ് പ്രൈ​സി​നും ട്രോ​ഫി​ക്കും ശ്രീ​മ​തി. അ​തു​ല്യ ആ​ർ. കൃ​ഷ്ണ അ​ർ​ഹ​യാ​യി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ടു​ത്ത മാ​സ​ത്തി​ൽ ഉ​ഴ​വൂ​ർ സ്. ​സ്റ്റീ​ഫ​ൻ​സി​ൽ വ​ച്ചു​ന​ട​ക്കു​ന്ന അ​ൽ​മാ​സ് സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യു​ന്ന​താ​ണ്.

ക്ലി​ന്‍റി​സ് ജോ​ർ​ജ്