മ​ര​ക്കാ​ർ ഇ​പി​ക്ക് ജി​ദ്ദ പാ​ന്തേ​ഴ്സ് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Monday, November 22, 2021 11:13 PM IST
ജി​ദ്ദ: പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ജി​ദ്ദ പാ​ന്തേ​ഴ്സ് ര​ക്ഷാ​ധി​കാ​രി​ക​ളി​ലൊ​രാ​ളാ​യ മു​ഹ​മ്മ​ദ് മ​ര​ക്കാ​ർ ഇ​പി​ക്ക് ക്ല​ബ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഫ​റോ​ക്ക് ക​രു​വ​ൻ തി​രു​ത്തി സ്വ​ദേ​ശി​യാ​യ മ​ര​ക്കാ​ർ, ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ച്ച് പോ​രു​ക​യാ​യി​രു​ന്നു.

പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി​യി​ലെ പ്ര​ശ​സ്ത ക​ന്പ​നി​യാ​യ ആ​ക്സ്യൂം ടെ​ലി​കോ​മി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഖാ​ലി​ദ് വ​ലീ​ദ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ദ്ദ പാ​ന്തേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് മൊ​മ​ന്േ‍​റാ ന​ൽ​കി. കെ.​എ​ൻ.​എ ല​ത്തീ​ഫ്, സ​മീ​ർ കു​ഞ്ഞ നീ​റാ​ട്, അ​ഷ്റ​ഫ് ആ​ല​ങ്ങാ​ട​ൻ, ഷാ​ഹി​ദ് ക​ള​പ്പു​റ​ത്ത്, നൗ​ഷാ​ദ് ബാ​വ, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, നി​സാ​ർ ന​ടു​ക്ക​ര, ന​വാ​സ് സി​പി, സ​മീ​ർ ക​ള​ത്തി​ങ്ങ​ൽ, ഇം​താ​ദ്, ജം​ഷീ​ദ്, അ​ബു ഉൗ​ര​കം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

പി.​കെ. സി​റാ​ജ്