ഒ​മാ​നി​ലെ ഗ്ലോ​ബ​ൽ എ​ക്സ്ചേ​ഞ്ചി​ന്‍റെ കെഎം​ടി ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ൽ
Friday, October 29, 2021 12:25 AM IST
മ​സ്ക​റ്റ്: ഒ​മാ​നി​ലെ മു​ൻ​നി​ര ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​ന്‍റെ കെഎം​ടി ശാ​ഖ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് റൂ​വി ഹൈ ​സ്ട്രീ​റ്റി​ൽ ബാ​ങ്ക് മ​സ്ക​റ്റി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ ഓ​ഫീ​സ്.

ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ച് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ല​ളി​ത​മാ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ചി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​ക്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എ​സ്. സു​ബ്ര​മ​ണ്യ​ൻ ന​ന്ദി അ​റി​യി​ച്ചു.

സേ​വ്യ​ർ കാ​വാ​ലം