ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
Friday, October 29, 2021 12:25 AM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ്, കു​വൈ​റ്റ് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി സാ​മി അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഹ​മ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ