ഒ​ഐ​സി​സി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, October 28, 2021 10:20 PM IST
ജി​ദ്ദ: ഒ​ഐ​സി​സി ജി​ദ്ദാ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ന്ധ ​ബാ​പ്പു​ജി​യു​ടെ ഇ​ന്ത്യ ന്ധ ​എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ മ​ൽ​സ​ര​ത്തി​ൽ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം ആ​ൻ​ഡ്രി​യ​ലി​സ ഷി​ബു അ​ർ​ഹ​യാ​യി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ഷി​ബു, നി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. ആ​ൻ​ഡ്രി​യ​ക്കു​ള്ള ഉ​പ​ഹാ​രം റീ​ജ​ണ​ൽ ക​മ്മ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് അ​ടൂ​ർ കൈ​മാ​റി.

ത​ദ​വ​സ​ര​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട, ഗ്ലോ​ബ​ൽ ക​മ്മ​റ്റി അം​ഗം അ​ലി​തേ​ക്കു​തോ​ട്, നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം മ​നോ​ജ് മാ​ത്യു അ​ടൂ​ർ റീ​ജ​ണ​ൽ ക​മ്മ​റ്റി ഓ​ഡി​റ്റ​ർ വി​ലാ​സ് അ​ടൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​മ്മ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​യൂ​ബ്ഖാ​ൻ പ​ന്ത​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​യാ​ദ്പ​ടു​തോ​ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ