ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, October 28, 2021 10:18 PM IST
ജി​ദ്ദ: തീ​വ്ര​ദേ​ശീ​യ​ത​യും വ​ർ​ഗീ​യ​ത​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഘാ​ത​ക​രെ​ന്ന് ച​രി​ത്ര സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ക​ലാ​ല​യം സാം​സ്കാ​രി​ക​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ 19 നു ​ന​ട​ക്കു​ന്ന ആ​ർ എ​സ്‌​സി സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ച​രി​ത്ര സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വും പു​തി​യ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ക​ലാ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പോ​ലും ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​തി​ൽ നി​സം​ഗ​ത കാ​ണി​ക്കു​ന്നു. പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ഹി​ത്യോ​ത്സ​വ് പോ​ലു​ള്ള സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ൾ വ്യാ​ജ ദേ​ശീ​യ​ത തു​റ​ന്നു പ​റ​യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​യി മാ​റ​ണ​മെ​ന്നും ച​രി​ത്ര സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത ക​ല രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ന​വം​ബ​ർ 18, 19 തീ​യ​തി​ക​ളി​ൽ ഓ​ണ്‍​ലൈ​നി​ൽ ന​ട​ക്കു​ന്ന സൗ​ദി വെ​സ്റ്റ് നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ൽ പ​തി​നൊ​ന്നു സെ​ന്‍റ​റ​ലു​ക​ളി​ൽ നി​ന്ന് 64 ഇ​ന​ങ്ങ​ളി​ൽ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ക്കു​ന്നു. ആ​ർ എ​സ്‌​സി സൗ​ദി വെ​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ഷി​ഖ് സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ച​രി​ത്ര സെ​മി​നാ​ർ ഷി​ബു തി​രു​വ​ന​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ​ങ്ക​ർ ഇ​ള​ങ്കൂ​ർ ഒ​ഐ​സി​സി, ഗ​ഫൂ​ർ വാ​ഴ​ക്കാ​ട് , നി​സാ​ർ പു​ത്ത​ൻ​പ​ള്ളി ആ​ർ​എ​സ് സി ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ദി​ഖ് ചാ​ലി​യാ​ർ സം​ഗ്ര​ഹം അ​വ​ത​രി​പ്പി​ച്ചു. അ​ഷ്ക​ർ ആ​ൽ​പ​റ​ന്പ് സ്വാ​ഗ​തും ശി​ഹാ​ബ് കു​റു​ക​ത്താ​ണി ന​ന്ദി​യും അ​റി​യി​ച്ചു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ