"400 ഡേ​യ് സി’​ന്‍റെ ആ​ഗോ​ള പ്ര​കാ​ശ​നം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ൽ
Thursday, October 28, 2021 7:04 AM IST
ദു​ബാ​യ് : നോ​വ​ലി​സ്റ്റ് ചേ​ത​ൻ ഭ​ഗ​തി​ന്‍റെ പു​തി​യ പു​സ്ത​ക​മാ​യ ’400 ഡേ​യ് സി’​ന്‍റെ ആ​ഗോ​ള പ്ര​കാ​ശ​നം ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക മേ​ള​യി​ൽ ന​ട​ക്കും., ക​ഥാ​കൃ​ത്തും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി.​എ​ഫ്. മാ​ത്യൂ​സ്, ക​വി മ​നോ​ജ് കൂ​റൂ​ർ, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര എ​ന്നി​വ​ർ മേ​ള​യി​ൽ മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന സാ​ന്നി​ധ്യ​ങ്ങ​ളാ​കും. ന​വം​ബ​ർ 3 നാ​ണു മേ​ള തു​ട​ങ്ങു​ന്ന​ത്.

വാ​യ​നാ​പ്രേ​മി​ക​ൾ കാ​ത്തി​രി​ക്കു​ന്ന ചേ​ത​ൻ ഭ​ഗ​തി​ന്‍റെ ’400 ഡേ​യ്സ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ആ​ഗോ​ള പ്ര​കാ​ശ​നം ന​വം​ബ​ർ 6 ശ​നി​യാ​ഴ്ച രാ​ത്രി 8 മു​ത​ൽ 9 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ബാ​ൾ റൂ​മി​ൽ ന​ട​ക്കും. പു​സ്ത​ക​ത്തി​ന്‍റെ എ​ഴു​ത്തു വ​ഴി​ക​ളെ​ക്കു​റി​ച്ച് ചെ​ത്താ​ൻ ഭ​ഗ​ത് ത​ന്നെ സം​സാ​രി​ക്കാ​നെ​ത്തും.

ജ്ഞാ​ന​പീ​ഠ പു​ര​സ്കാ​ര ജേ​താ​വ് അ​മി​താ​വ് ഘോ​ഷ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വീ​ർ സം​ഘ്വി, ഇ​ന്ത്യ​ൻ സം​രം​ഭ​ക​ൻ ഹ​ർ​ഷ് മ​രി​വാ​ല, യു​വ ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് നോ​വ​ലി​സ്റ്റ് ര​വീ​ന്ദ​ർ സിം​ഗ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കും. ക​ഥാ​കൃ​ത്തും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി.​എ​ഫ്. മാ​ത്യൂ​സ്, ക​വി മ​നോ​ജ് കൂ​റൂ​ർ, സ​ന്തോ​ഷ് ജോ​ർ​ജ്ജ് കു​ള​ങ്ങ​ര എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ക. പി ​എ​ഫ് മാ​ത്യൂ​സി​ന്‍റെ ക​ട​ലി​ന്‍റെ മ​ണം , മ​നോ​ജ് കു​റൂ​റി​ന്‍റെ ക​വി​ത സ​മാ​ഹാ​രം എ​ന്നി​വ മേ​ള​യി​ൽ അ​വ​ത​രി​പ്പി​ക്കും. സ​ഞ്ചാ​ര വ​ഴി​ക​ളി​ലൂ​ടെ​യും , ബ​ഹി​രാ​കാ​ശ സ​ഞ്ചാ​ര​ത്തെ​ക്കു​റി​ച്ചും സ​ന്തോ​ഷ് ജോ​ർ​ജ്് കു​ള​ങ്ങ​ര സം​സാ​രി​ക്കും.

ന​വ​മ്ബ​ർ 6 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7.15 മു​ത​ൽ - 8.15 വ​രെ ഇ​ന്ത്യ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വീ​ർ സം​ഘ്വി ’എ ​റൂ​ഡ് ലൈ​ഫ്’ എ​ന്ന ത​ന്‍റെ പു​തി​യ കൃ​തി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കും. അ​ന്നേ ദി​വ​സം ഇ​ന്‍റ​ലെ​ക്ച്വ​ൽ ഹാ​ളി​ൽ രാ​ത്രി 8.30 മു​ത​ൽ - 9.45 വ​രെ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര​യും സം​സാ​രി​ക്കും. യു​വ ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് എ​ഴു​ത്തു​കാ​ര​ൻ ര​വീ​ന്ദ​ർ സി​ങ് ത​ന്‍റെ പു​തി​യ പു​സ്ത​കം ’റൈ​റ്റ് മി ​എ ല​വ് സ്റ്റോ​റി ’ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് സ​മാ​പ​ന ദി​വ​സ​മാ​യ 13 നു ​ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7.15 മു​ത​ൽ 8.15 വ​രെ​യാ​ണ്. ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​വം​ബ​ർ 3 മു​ത​ൽ 13 വ​രെ​യാ​ണ് പു​സ്ത​ക മേ​ള ന​ട​ക്കു​ന്ന​ത്.

അ​നി​ൽ സി ​ഇ​ടി​ക്കു​ള