ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ അ​നു​മോ​ദ​നം
Sunday, October 24, 2021 8:21 PM IST
കു​വൈ​റ്റ്: ഇ​ന്ത്യ​യു​ടെ 75-മ​ത് സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള സ​ർ​ക്കാ​ർ "​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​തോ​ത്സ​വം​' എ​ന്ന പേ​രി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​ട്ടു​ള്ള​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ൻ ​" വ​ജ്ര കാ​ന്തി 2021' ​എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ആ​ഗോ​ള ക്വി​സ് മ​ത്സ​ര​ത്തി​ൽ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ടീ​മി​നെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് മം​ഗ​ഫ് സ​ണ്‍​റൈ​സ് റ​സ്റ്റ​റ​ന്‍റി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

അ​ദ്വൈ​ത് അ​ഭി​ലാ​ഷ്, അ​നു​ഷി​ഖ ശ്രീ​ജ വി​നോ​ദ്, സോ​ന സു​ബി​ൻ, ഏ​ബ​ൽ ജോ​സ​ഫ് ബാ​ബു, ജൂ​വ​ൽ ഷാ​ജി​മോ​ൻ, പാ​ർ​ത്ഥി​വ് ഷാ​ബു എ​ന്നി​വ​രാ​യി​രു​ന്നു ടീം ​അം​ഗ​ങ്ങ​ൾ. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് 30000 രൂ​പ​യാ​ണ് സ​മ്മാ​ന​മാ​യി കി​ട്ടു​ന്ന​ത്. സീ​നി​യ​ർ വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ കു​വൈ​റ്റ് ടീ​മി​ന് 4000 രൂ​പ​യും സ​മ്മാ​ന​മാ​യി കി​ട്ടും. അ​നു​മോ​ദ​ന സ​മ്മേ​ള​നം പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗം അ​ജി​ത്ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ് അ​നു​മോ​ദ​ന സ​ന്ദേ​ശം ന​ൽ​കി. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജെ. ​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക കേ​ര​ള സ​ഭാ അം​ഗ​വും സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സാം ​പൈ​നും​മൂ​ട്, സി.​കെ. നൗ​ഷാ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ക​ല കു​വൈ​റ്റ്), ഷാ​ജി​മോ​ൻ( ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ എ​സ്എം​സി​എ), സ​ലിം. എം.​എ​ൻ (പ്ര​സി​ഡ​ന്‍റ് ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ ഉ​പ​ഹാ​രം കു​ട്ടി​ക​ൾ​ക്ക് ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ വി.​അ​നി​ൽ കു​മാ​ർ, ബ​ഷീ​ർ ബാ​ത്ത, ഷെ​രി​ഫ്. പി.​റ്റി, ബീ​ജു ആ​ന്‍റ​ണി, സാം​പൈ​നും​മൂ​ട്, സ​ജീ​വ് എം ​ജോ​ർ​ജ്് എ​ന്നി​വ​ർ ന​ൽ​കി. യോ​ഗ​ത്തി​ന് ചാ​പ്റ്റ​ർ അം​ഗം ജി. ​സ​ന​ൽ​കു​മാ​ർ സ്വാ​ഗ​ത​വും അ​ധ്യാ​പി​ക ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സ​ലിം കോ​ട്ട​യി​ൽ