അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് മത്സരം സംഘടിപ്പിച്ചു
Monday, October 18, 2021 12:28 AM IST
അ​ബു​ദാ​ബി: അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ സ്പോ​ർ​ട്സ് വി​ഭാ​ഗം പെ​നാ​ൽ​റ്റി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച പെ​നാ​ൽ​റ്റി ഷൂ​ട്ട് ഒൗ​ട്ട് മ​ത്സ​ര​ത്തി​ൽ അ​ബു​ദാ​ബി പ​ട​ന്ന പ​ഞ്ചാ​യ​ത് കെ ​എം​സി​സി ജേ​താ​ക്ക​ളാ​യി. തൃ​ശൂ​ർ ജി​ല്ലാ കെ ​എം​സി​സി ടീം ​ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

പെ​നാ​ൽ​റ്റി ഷൂ​ട്ട് ഒൗ​ട്ട് മു​ൻ യു​എ​ഇ ക്ല​ബ് താ​രം അ​ലി ഓ​ല മു​ഹ​മ്മ​ദ് മ​ത്സ​ര ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് എ​ൽ​എ​ൽ​എ​ച്ച് ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി ഡോ. ​ഹ​നീ​ഷ്, സ​ണ്‍​റൈ​സ് മെ​റ്റ​ൽ ഫാ​ബ്രി​ക്കേ​ഷ​ൻ എം​ഡി ലൂ​യി​സ് കു​രി​യാ​ക്കോ​സ്, ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് കു​ട്ടി സാ​ഹി​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ച​ട​ങ്ങി​ൽ അ​ഡ്വ. കെ.​വി. മു​ഹ​മ്മ​ദ് കു​ഞ്ഞി, സാ​ബി​ർ മാ​ട്ടൂ​ൽ, അ​സീ​സ് കാ​ളി​യാ​ട​ൻ, പി.​കെ. അ​ഹ​മ്മ​ദ് ബ​ല്ലാ​ക​ട​പ്പു​റം, അ​ബ്ദു​ൾ റ​ഹി​മാ​ൻ ത​ങ്ങ​ൾ, മ​ജീ​ദ് അ​ന്നാ​തൊ​ടി, അ​ഷ​റ​ഫ് പൊ​ന്നാ​നി, ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ശി​ഹാ​ബ് ക​പ്പാ​ര​ത്ത് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ റ​ഫീ​ഖ് പൂ​വ​ത്താ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള