പ​ബ്ലി​ക് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് അ​ൽ മൗ​സ​യെ സ​സ്പ​ൻ​ഡ് ചെ​യ്തു
Friday, October 15, 2021 9:34 PM IST
കു​വൈ​റ്റ് സി​റ്റി : അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടെ താ​മ​സ രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ​ബ്ലി​ക് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് അ​ൽ മൗ​സ​യെ സ​സ്പ​ൻ​ഡ് ചെ​യ്ത​താ​യി പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. മൂ​ന്ന് മാ​സ​ത്തേ​ക്കാ​ണ് സ​സ്പ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

2020 സെ​പ്റ്റം​ബ​റി​ലാ​ണ് സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​മോ അ​തി​ന് താ​ഴെ​യോ മാ​ത്രം യോ​ഗ്യ​ത​യു​ള്ള വി​ദേ​ശി​ക​ൾ​ക്ക് 60 വ​യ​സ് ക​ഴി​ഞ്ഞാ​ൽ വ​ർ​ക്ക് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കി​ല്ലെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി അ​തോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ന്നും എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രു​ടേ​തും സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​മോ അ​തി​ൽ കു​റ​വോ യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ​യും തൊ​ഴി​ൽ വി​സ പു​തു​ക്കി​ല്ലെ​ന്ന തീ​രു​മാ​നം ഫ​ത്വ ആ​ൻ​ഡ് ലെ​ജി​സ്ലേ​ഷ​ൻ ക​മ്മി​റ്റി റ​ദ്ദാ​ക്കി​യ​ത്.

സ​ലിം കോ​ട്ട​യി​ൽ