ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, October 15, 2021 9:08 PM IST
കു​വൈ​റ്റ്: കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (കേ​ര), ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
.
ഇ​ന്ത്യ​ൻ 75ാമ​ത് സ്വ​ത​ന്ത്ര​ദി​നം, ഇ​ന്ത്യാ കു​വൈ​റ്റ് ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ന്‍റെ 60ാം വാ​ർ​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ 22 ഉ​ച്ച​ക്ക് 1 മു​ത​ൽ ജാ​ബ്രി​യ ബ്ല​ഡ് ബാ​ങ്കി​ലാ​ണ് ര​ക്ത​ദാ​ന ക്യാ​ന്പ് . കേ​ര പ്ര​സി​ഡ​ന്‍റ് ബെ​ന്നി കെ.​ഒ, സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു , സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ, അ​നി​ൽ കു​മാ​ർ, ആ​ൻ​സ​ൻ, സം​ഗീ​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​ന്ന​താ​ണ് .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 66564435, 90976848,
51383144, 66311229,66792964,97271683

സ​ലിം കോ​ട്ട​യി​ൽ