വി​ദ്യാ​ഭ്യാ​സ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
Wednesday, September 22, 2021 12:59 AM IST
കു​വൈ​റ്റ് സി​റ്റി: അ​ന്ത​രി​ച്ച ഒ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​ൻ അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച തു​ക ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

ഞ്യാ​യ​റാ​ഴ്ച അ​ബാ​സി​യ ഒ​ഐ​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത് വിം​ഗ് നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ജോ​സി​ന് ഒ​ഐ​സി​സി ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​പി​ൻ മ​ങ്ങാ​ട്ട് കൈ​മാ​റി. ച​ട​ങ്ങി​ൽ ഒ​ഐ​സി​സി ആ​ല​പ്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ക​ലേ​ഷ് ബി ​പി​ള്ളൈ, യൂ​ത്ത് വിം​ഗ് ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് റോ​യ്,യൂ​ത്ത് വിം​ഗ് ആ​ല​പ്പു​ഴ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി പ​ള്ളി​ക്ക​ൽ, വി​ജോ പി ​തോ​മ​സ്, യൂ​ത്ത് വിം​ഗ് നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്ലി​യാ​സ് പു​തു​വാ​ച്ചേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ​ലിം കോ​ട്ട​യി​ൽ