കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഗു​ദൈ​ബി​യ ഏ​രി​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Sunday, September 19, 2021 9:13 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ന്‍റെ പൊ​ന്നോ​ണം 2021 ന്‍റെ ഭാ​ഗ​മാ​യി ഗു​ദൈ​ബി​യ ഏ​രി​യ​യി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ൾ​ക്കാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കെ.​പി.​എ ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ക്ഷ​ണി​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റി​ൻ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, ആ​ർ ജെ. ​ഷി​ബു മ​ല​യി​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു.

ഏ​രി​യ സെ​ക്ര​ട്ട​റി ബോ​ജി രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശ​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്് വി​നു ക്രി​സ്റ്റി, ലേ​ഡീ​സ് വിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​സ്മി രാ​ജ്, ഏ​രി​യ വൈ. ​പ്ര​സി​ഡ​ന്‍റ്് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. യോ​ഗ​ത്തി​നു ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി തോ​മ​സ് ബി.​കെ സ്വാ​ഗ​ത​വും, ഏ​രി​യ ട്ര​ഷ​റ​ർ ഷി​നു താ​ജു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ചെ​ണ്ട​മേ​ള​വും പു​ലി​ക്ക​ളി​യും മാ​വേ​ലി മ​ന്ന​നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കി. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യും, ഓ​ണ​ക്ക​ളി​ക​ളും, വ​നി​താ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വാ​തി​ര​യും, കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ ഷോ​യും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കെ.