മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്ന് പാ​ർ​ല​മെ​ന്‍റ് അം​ഗം ബ​ദ​ർ അ​ൽ ഹു​മൈ​ദി
Tuesday, September 14, 2021 11:37 PM IST
കു​വൈ​റ്റ് സി​റ്റി: മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ർ​ല​മെ​ന്‍റ് അം​ഗം ബ​ദ​ർ അ​ൽ ഹു​മൈ​ദി രം​ഗ​ത്തെ​ത്തി.

മാ​ന​സി​കാ​രോ​ഗ്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള വി​ദേ​ശി​ക​ൾ സ​മൂ​ഹ​ത്തി​ന് അ​പ​ക​ട​മു​ണ്ടാ​ക്കാ​മെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള വി​ദേ​ശി​ക​ളെ അ​വ​രു​ടെ മാ​തൃ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​ക്ക​ണം. പു​തി​യ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് 37,000 ളം ​പ്ര​വാ​സി​ക​ൾ സൈ​ക്യാ​ട്രി​ക് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ നേ​ടു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധ​മാ​യി വി​ഷ​യ​ങ്ങ​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​ന്പേ അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ബ​ദ​ർ അ​ൽ ഹു​മൈ​ദി പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധ​മാ​യി എ​ന്ത് ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ