ദു​ബാ​യ് - അ​ബു​ദാ​ബി ബ​സ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു
Monday, September 13, 2021 11:08 PM IST
ദു​ബാ​യ് : അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു . 2020 ഏ​പ്രി​ൽ മു​ത​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ഇ-101 ​എ​ന്ന യാ​ത്ര ബ​സാ​ണ് വീ​ണ്ടും ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ജ​ബ​ൽ അ​ലി​ക്ക് അ​ടു​ത്തു​ള്ള ഇ​ബ്ൻ ബ​ത്തൂ​ത്ത​യി​ൽ നി​ന്നും അ​ബു​ദാ​ബി​യി​ലെ സെ​ൻ​ട്ര​ൽ ബ​സ് സ്റേ​ഷ​നി​ലേ​ക്കാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ​ൽ​ഹൊ​സ​ൻ ആ​പ്പി​ൽ ഗ്രീ​ൻ സ്റ്റാ​റ്റ​സി​നൊ​പ്പം ഇ ​അ​ല്ലെ​ങ്കി​ൽ സ്റ്റാ​ർ കാ​ണി​ച്ചു വേ​ണം യാ​ത്ര​ക്കാ​ർ അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​ത്.

വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത യാ​ത്ര​ക്കാ​ർ​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത പി​സി​ആ​ർ ഫ​ല​മാ​ണ് അ​തി​ർ​ത്തി​യി​ൽ കാ​ണി​ക്കേ​ണ്ട​ത്. ദു​ബാ​യ് ആ​ർ​ടി​എ​യാ​ണ് സ​ർ​വീ​സ് സം​ബ​ന്ധി​ച്ച തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള