കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, September 11, 2021 9:53 PM IST
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ന്‍റെ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ​പൊ​ന്നോ​ണം 2021ന്ധ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഈ ​വ​ർ​ഷ​ത്തെ നാ​ലാ​മ​ത്തെ ഓ​ണാ​ഘോ​ഷം സ​ൽ​മാ​നി​യ ഏ​രി​യ​യി​ൽ ന​ട​ത്ത​പ്പെ​ട്ടു.

കെ.​പി.​എ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ക്ഷ​ണി​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ സ​ൽ​മാ​നി​യ ഏ​രി​യ​യി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ്റ് പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം കെ.​പി.​എ ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശ​വും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ, ഏ​രി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​ഞ്ജി​ത് ആ​ർ പി​ള്ള, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ആ​ർ പി​ള്ള എ​ന്നി​വ​ർ ആ​ശം​സ​ക​ളും അ​റി​യി​ച്ചു. കെ​പി​എ വ​നി​താ​വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ആ​ദ​ര​വാ​യി കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് ജ​മാ​ൽ മൊ​മെ​ന്േ‍​റാ സ്വീ​ക​രി​ച്ചു. യോ​ഗ​ത്തി​നു ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി വി​ഷ്ണു വേ​ണു​ഗോ​പാ​ൽ സ്വാ​ഗ​ത​വും, ഏ​രി​യ ട്ര​ഷ​റ​ർ റെ​ജി​മോ​ൻ ബേ​ബി​ക്കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം ഓ​ണ​ക്ക​ളി​ക​ളും അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: കെ. ​ജ​ഗ​ത്