ഷാ​ർ​ജ മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, August 3, 2021 11:00 PM IST
ഷാ​ർ​ജ: മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ർ​ജ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക​യി​ലെ അം​ഗ​ങ്ങ​ളും സ​ഖ്യം പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 130 പേ​ർ ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. മാ​ത്യൂ​സ് ഏ​ബ്ര​ഹാം ഉ​ദ്്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. സ​ഹ വി​കാ​രി റ​വ. ജോ​ബി തോ​മ​സ് സാ​മു​വേ​ൽ, ക​ണ്‍​വീ​ന​ർ​മാ​രാ​യ സ​ജീ​വ് ജേ​ക്ക​ബ്, ലി​ജോ തോ​മ​സ് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള