ഖ​ത്ത​ർ ഉ​സ്വ ക​മ്മി​റ്റി​ക്ക് പു​തു നേ​തൃ​ത്വം
Monday, August 2, 2021 8:46 PM IST
ദോ​ഹ: താ​നൂ​ർ ഇ​സ്ലാ​ഹു​ൽ ഉ​ലൂം അ​റ​ബി​ക് കോ​ളേ​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഖ​ത്ത​ർ ഉ​സ്വ​യു​ടെ 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​സ്ല​ഹി അ​താ​ഉ​റ​ഹ്മാ​ൻ ഹു​ദ​വി (പ്ര​സി​ഡ​ന്‍റ്്) അ​സ്ല​ഹി ശം​സു​ദ്ധീ​ൻ ഹു​ദ​വി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) അ​സ്ല​ഹി അ​മീ​റ​ലി ഹു​ദ​വി ട്ര​ഷ​റ​ർ, അ​സ്ല​ഹി സൈ​ഫു​ദ്ദീ​ൻ ഹു​ദ​വി (വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി) അ​സ്ല​ഹി അ​ലി അ​ക്ബ​ർ ഹു​ദ​വി, അ​സ്ല​ഹി അ​ഹ്മ​ദ് ഹു​ദ​വി, അ​സ്ല​ഹി നൈ​സാം ഹു​ദ​വി, അ​സ്ല​ഹി സ്വാ​ദി​ഖ് ഹു​ദ​വി (എ​ക്സി​ക്യ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഖ​ത്ത​റി​ലെ വാ​ദി ഇ​സ്തം​ബൂ​ൾ റ​സ്റ്റോ​റ​ന്‍റി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​യ്യി​ദ് മു​ർ​ഷി​ദ് ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ പ്രാ​രം​ഭം കു​റി​ച്ചു. വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​സ്ല​ഹി അ​ഹ്മ​ദ് ഹു​ദ​വി സ്വാ​ഗ​ത​വും മു​ഖ്യാ​തി​ഥി ഇ​സ്ലാ​ഹ് ഖ​ത്ത​ർ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സി.​കെ. മൂ​സ സാ​ഹി​ബ് ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്ല​ഹി അ​ലി അ​ക്ബ​ർ ഹു​ദ​വി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​സ്ല​ഹി ഇ​സ്ഹാ​ഖ് ഹു​ദ​വി വ​ര​വ് ചെ​വ​ല് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഖ​ത്ത​ർ ഉ​സ്വ പ്ര​സി​ഡ​ന്‍റ് അ​സ്ല​ഹി അ​ലി ഹ​സ​ൻ ഹു​ദ​വി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ​സ്ലാ​ഹ് ഖ​ത്ത​ർ ക​മ്മി​റ്റി​സെ​ക്ര​ട്ട​റി എ​സി.​കെ. മൂ​സ സാ​ഹി​ബ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: അ​ഫ്സ​ൽ കി​ല​യി​ൽ