കോ​വി​ഡ് ബാ​ധി​ച്ച മ​രി​ച്ച ഇ​ന്ത്യ​ക്കാ​ർ​ക്ക് ധ​ന​സ​ഹാ​യം: ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് സാ​ര​ഥി കു​വൈ​റ്റി​ന്‍റെ അ​ഭി​ന​ന്ദ​നം
Thursday, July 29, 2021 11:05 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ക​ഇ​ട​ഏ ഐ​സി​എ​സ്ജി​യു​മാ​യി സ​ഹ​ക​രി​ച്ച് ധ​ന​സ​ഹാ​യം ന​ൽ​കാ​നു​ള്ള ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന​താ​യി സാ​ര​ഥി കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന പ​ല​രു​ടേ​യും വേ​ർ​പാ​ടി​ൽ ക​ഷ്ട​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​വു​ന്ന​താ​ണ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഈ ​തീ​രു​മാ​നം. മ​നു​ഷ്യ​ത്വ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത ഇ​ന്ത്യ​ൻ എം​ബ​സി​യേ​യും അ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജി​നേ​യും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി സാ​ര​ഥി പ്ര​സി​ഡ​ന്‍റ സ​ജീ​വ് നാ​രാ​യ​ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു.​സി.​വി എ​ന്നി​വ​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ