കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു
Tuesday, July 27, 2021 8:54 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​റും കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ സു​പ​രി​ചി​ത​നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കെഎം​സി​സി​യു​ടെ പ​രി​പാ​ടി​ക​ളി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി സാ​ന്നി​ധ്യം വ​ഹി​ച്ച അ​ൻ​വ​ർ സാ​ദ​ത്ത് സൗ​മ്യ​നാ​യ വ്യ​ക്ത്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​ടും​ബ​ത്തി​നു​ള്ള ദുഃ​ഖ​ത്തി​ൽ കു​വൈ​റ്റ് കെ ​എം​സി​സി​യും പ​ങ്കു ചേ​രു​ന്ന​താ​യും സം​സ്ഥാ​ന ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഷം​സു ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ