കു​വൈ​റ്റി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, July 26, 2021 9:06 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി മ​രി​ച്ചു. ക​ണ്ണൂ​ർ ചെ​ണ്ട​യാ​ട് സ്വ​ദേ​ശി​നി പു​തി​യ വീ​ട്ടി​ൽ ധ​നേ​ഷി​ന്‍റെ ഭാ​ര്യ ഷൈ​ന(42) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യി​രു​ന്നു. പി​താ​വ്: ബാ​ല​ൻ. മാ​താ​വ്: പു​ഷ്പ​ജ. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം കു​വൈ​റ്റി​ൽ സം​സ്ക​രി​ച്ചു. ഷൈ​ന​യു​ടെ നി​ര്യാ​ണ​ത്തി​ൽ ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ