ദുബായിൽ യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ചു
Thursday, July 22, 2021 11:04 PM IST
ദു​​​ബാ​​​യ്: അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ര​​​ണ്ടു യാ​​​ത്രാ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ കൂ​​​ട്ടി​​​യി​​​ടി​​​ച്ചു. ഫ്ലൈ​​​ ദു​​​ബാ​​​യ്, ഗ​​​ൾ​​​ഫ് എ​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് കൂ​​​ട്ടി​​​യി​​​ടി​​​ച്ച​​​ത്. ടെ​​​ർ​​​മി​​​ന​​​ലി​​​ൽ​​​നി​​​ന്നു റ​​​ൺ​​​വേ​​​യി​​​ലേ​​​ക്കു​​​ള്ള പാ​​​ത​​​യി​​​ൽ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു പ​​​രി​​​ക്കി​​​ല്ല.

ഫ്ലൈ​​​ ദു​​​ബാ​​​യി​​​യു​​​ടെ കി​​​ർ​​​ഗി​​​സ്ഥാ​​​നി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​ന​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ഇ​​​തി​​​ലെ യാ​​​ത്ര​​​ക്കാ​​​രെ മ​​​റ്റൊ​​​രു വി​​​മാ​​​ന​​​ത്തി​​​ൽ ക​​​യ​​​റ്റി​​​വി​​​ട്ടു.