കോ​വി​ഡ് ബാ​ധി​ച്ച് എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി മ​രി​ച്ചു
Thursday, July 22, 2021 6:09 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി മ​രി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി ശ്യാ​മാ​ല​യം നി​ഷാ സു​രേ​ന്ദ്ര​ൻ (45 ) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മി​ഷ്റ​ഫ് ഹോ​സി​പി​റ്റ​ലി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം. 12 വ​ർ​ഷ​മാ​യി കു​വൈ​റ്റി​ൽ കൂ​ൾ​പെ​ക്സ് ക​ന്പ​നി​യി​ൽ അ​സി​സ്റ്റ​ന്‍റ് ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​രാ​യി​രു​ന്നു. ര​ണ്ട് മ​ക്ക​ളു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ