കു​വൈ​റ്റി​ൽ ഓ​ച്ചി​റ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
Thursday, July 22, 2021 6:08 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ഓ​ച്ചി​റ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി. ഓ​ച്ചി​റ ചൂ​നാ​ട് സ്വ​ദേ​ശി​യാ​യ ഭാ​നു​ദാ​സ് നീ​ല​ക​ണ്ഠ​ൻ (60) ആ​ണ് നി​ര്യാ​ത​നാ​യ​ത്. കു​വൈ​റ്റി​ൽ റേ​ഡി​യേ​റ്റ​ർ സ​ർ​വീ​സ് സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് അ​ഹ​മ്മ​ദി ദൈ​വ​സ​ഭാം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: തു​ള​സി. മ​ക്ക​ൾ: പൂ​ർ​ണി​മ, തം​ബു​രു ദാ​സ്, പൃ​ഥി ദാ​സ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ