വ​നി​താ വേ​ദി കു​വൈ​റ്റ് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് പു​തു നേ​തൃ​ത്വം
Wednesday, July 21, 2021 10:26 PM IST
കു​വൈ​റ്റ്: മൈ​ഥി​ലി ശി​വ​രാ​മ​ൻ ന​ഗ​റി​ൽ ന​ട​ന്ന വ​നി​താ വേ​ദി കു​വൈ​റ്റ് കേ​ന്ദ്ര സ​മ്മേ​ള​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വെ​ർ​ച്വ​ൽ മീ​ഡി​യ​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​റ്റി​ലെ വി​വി​ധ വ​നി​താ വേ​ദി യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റാ​യി സ​ജി​ത സ്ക​റി​യ​യെ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ആ​ശ​ബാ​ല​കൃ​ഷ്ണ​നെ​യും, ട്ര​ഷ​റ​ർ ആ​യി അ​ഞ്ജ​ന സ​ജി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​മീ​ന അ​ജ്നാ​സ് (വൈ​സ്പ്ര​സി​ഡ​ന്‍റ്), പ്ര​സീ​ത ജി​തി​ൻ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ സ​ഹാ​ഭാ​ര​വാ​ഹി​ക​ളാ​യും, ഓ​ഡി​റ്റ​റാ​യി ദേ​വി സു​ഭാ​ഷും പ്ര​വ​ർ​ത്തി​ക്കും. ര​മ അ​ജി​ത്, ഷെ​റി​ൻ ഷാ​ജു, ശു​ഭ ഷൈ​ൻ, ഷി​നി റോ​ബ​ർ​ട്ട്, അ​ജി​ത അ​നി​ൽ​കു​മാ​ർ, സു​മ​തി ബാ​ബു, വ​ത്സ സാം, ​ബി​ന്ദു ദി​ലീ​പ്, മി​ന​ർ​വ ര​മേ​ശ്,ദി​പി​സു​നി​ൽ, ക​വി​ത അ​നൂ​പ്, ജി​ജി ര​മേ​ശ്, സൗ​മ്യ വി​ഷ്ണു, അ​നി​ജ ജി​ജു, ബി​ന്ദു​ജ കെ.​വി, സ്വ​പ്ന ജോ​ർ​ജ്,രാ​ജ​ല​ക്ഷ്മി ഷൈ​മേ​ഷ്, സു​നി​ത സോ​മ​രാ​ജ് എ​ന്നി​വ​രെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ