ഒ​രു രൂ​പ​യ്ക്ക് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഒ​ഐ​സി​സി സ​ഹാ​യ​ധ​നം കൈ​മാ​റി
Tuesday, June 22, 2021 11:37 PM IST
ജി​ദ്ദ : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റന്മുള നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നി​ര​ത്തി​ലി​റ​ക്കി​യ ഒ​രു രൂ​പ​യ്ക്ക് ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ലേ​ക്ക് ജി​ദ്ദ ഒ​ഐ​സി​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച സം​ഭാ​വ​ന പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റ​ത്തു​ള്ള പെ​ന്‍റ​യി​ൽ ഒ​ഐ​സി​സി ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ണ​വം ഉ​ണ്ണി​കൃ​ഷ്ണ​ൻ കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല​യ്ക്ക് കൈ​മാ​റി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ഈ ​ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ലേ​ക്ക് യാ​തൊ​രു മ​ടി​യും കൂ​ടാ​തെ സ​ഹാ​യം ന​ൽ​കി​യ ജി​ദ്ദ​യി​ലെ പ​ത്ത​നം​തി​ട്ട ഒ​ഐ​സി​സി​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ക്കും, കൂ​ടാ​തെ ന​ല്ല മ​ന​സി​ന്‍റെ ഉ​ട​മ​ക​ൾ​ക്കും ജി​ല്ലാ പ്ര​സി​ഡ​ൻ​റ് അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട​യ്ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ അ​നീ​ഷ് വ​രി​ക്ക​ണ്ണ​മ​ല ന​ന്ദി അ​റി​യി​ച്ചു. ജി​ല്ല​യി​യി​ൽ ഈ ​കോ​വി​ഡ് കാ​ല​ത്ത് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ മാ​തൃ​ത​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

ച​ട​ങ്ങി​ൽ യു​ത്ത് കോ​ണ്‍​ഗ്ര​സ് ആ​റ·ു​ള നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ വി ​ഷേ​ക്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി അ​ജി​ത് മ​ണ്ണി​ൽ, ഒ​ഐ​സി​സി ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു​കു​ട്ടി​കു​രി​ക്ക​ട്ടി​ൽ, ജി​ദ്ദ ഒ​ഐ​സി​സി ശ​ബ​രി​മ​ല സേ​വ​ന​കേ​ന്ദ്ര കോ​ർ​ഡി​നേ​റ്റ​ർ അ​ശോ​ക് കു​മാ​ർ മൈ​ല​പ്ര കൂ​ടാ​തെ നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​ലി തേ​ക്കു​തോ​ട്, സ​ന്തോ​ഷ് പൊ​ടി​യ​ൻ, സൈ​മ​ണ്‍ വ​റു​ഗീ​സ് സ​ഹാ​യ​ധ​നം ന​ൽ​കു​വാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​ന് ജി​ദ്ദ​യി​ൽ ന​ട​ന്ന ഓ​ണ്‍​ലൈ​ന് മീ​റ്റിം​ഗി​ൽ ജി​ല്ലാ പ്ര​സി​ഡ​ൻ​റ് അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ​ടി​എ മു​നീ​ർ,സ​ക്കീ​ർ​ഹു​സൈ​ൻ ഇ​ട​വ​ണ്ണ , അ​ലി​തേ​ക്കു​തോ​ട്,നൌ​ഷാ​ദ് അ​ടൂ​ർ , ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, മ​നോ​ജ് മാ​ത്യു അ​ടൂ​ർ , വി​ലാ​സ് അ​ടൂ​ർ, അ​യൂ​ബ്ഖാ​ൻ പ​ന്ത​ളം, സി​യാ​ദ് പ​ടു​തോ​ട് , വ​റു​ഗീ​സ് ഡാ​നി​യ​ൽ, ജോ​സ് മാ​ത്യു​പു​ല്ലാ​ട് ,റാ​ഫി​ചി​റ്റാ​ർ, ന​വാ​സ് റാ​വു​ത്ത​ർ​ചി​റ്റാ​ർ, വ​റു​ഗീ​സ് സാ​മു​വ​ൽ, ഷ​റ​ഫ് പ​ത്ത​നം​തി​ട്ട, അ​യൂ​ബ് താ​ന്നി​മൂ​ട്ടി​ൽ, സൈ​മ​ണ്‍ വ​റു​ഗീ​സ് , ഷി​ജോ​യ് പി ​ജോ​സ​ഫ്, എ​ബി ചെ​റി​യാ​ൻ മാ​ത്തൂ​ർ ,സ​ജി​ ജോ​ർ​ജ് കു​റു​ങ്ങ​ട്ടു , സു​ജൂ​രാ​ജു, ജോ​ബി ടി ​ബേ​ബി ,ജോ​ർ​ജ്ജ് വ​റു​ഗീ​സ് , മു​നീ​ർ പ​ത്ത​നം​തി​ട്ട, ജോ​സ​ഫ് നേ​ടി​യ​വി​ള, ഹ​യ​ദ​ർ​നി​ര​ണം, ബി​നു ദി​വാ​ക​ര​ൻ , സാ​ബു ഇ​ടി​ക്കു​ള അ​ടൂ​ർ,ജി​ജു ശ​ങ്ക​ര​ത്തി​ൽ, ബൈ​ജു മ​ത്താ​യി, ഓ​മ​ന​കു​ട്ട​ൻ പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ