ജോ​ണ്‍​സ​ണ്‍ ആ​ന്‍റ് ജോ​ണ്‍​സ​ണ്‍ വാ​ക്സി​ൻ ഇ​റ​ക്കു​മ​തി​ക്ക് അ​നു​മ​തി ന​ൽ​കി
Monday, June 21, 2021 10:35 PM IST
കു​വൈ​റ്റ് സി​റ്റി : രാ​ജ്യ​ത്തെ മു​ന്നാ​മ​ത്തെ വാ​ക്സി​ന് ഇ​റ​ക്കു​മ​തി​ക്ക് സെ​ൻ​ട്ര​ൽ ടെ​ണ്ട​ർ ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി. അ​മേ​രി​ക്ക​ൻ മ​രു​ന്ന് നി​ർ​മ്മാ​ണ ക​ന്പ​നി​യാ​യ ജോ​ണ്‍​സ​ണ്‍ ആ​ന്‍റ് ജോ​ണ്‍​സ​ണ്‍ വാ​ക്സി​ന്‍റെ ര​ണ്ട് ല​ക്ഷം ഡോ​സു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​വാ​നാ​ണ് ക​മ്മി​റ്റി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തി​നാ​യി ആ​റു​ല​ക്ഷം ദി​നാ​ർ വ​കി​യി​രു​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ഏ​റെ ഫ​ല​പ്ര​ദ​മാ​ണ് ജോ​ണ്‍​സ​ണ്‍ & ജോ​ണ്‍​സ​ണ്‍ വാ​ക്സി​ൻ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ