കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ​ഓ​പ്പ​ണ്‍ ഹൗ​സു​ക​ൾ​ സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, June 17, 2021 8:24 PM IST
മ​നാ​മ: കോ​വി​ഡ്-19 പ്ര​തി​സ​ന്ധി കാ​ല​ത്ത് പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും, കേ​ര​ള-​കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നു​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റൈ​ൻ ഓ​ണ്‍​ലൈ​ൻ ആ​യി കെ​പി​എ ഓ​പ്പ​ണ്‍ ഹൗ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് റി​ഫ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് ന​ട​ക്കു​ന്ന​തോ​ടെ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ സ​ൽ​മാ​ബാ​ദ്, ഹ​മ​ദ് ടൌ​ണ്‍, ബു​ദൈ​യ, മ​നാ​മ, സ​ൽ​മാ​നി​യ, ഗു​ദേ​ബി​യ, മു​ഹ​റ​ഖ്, സി​ത്ര, ഹി​ദ്ദ് എ​ന്നീ ഏ​രി​യ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ്പ​ണ്‍ ഹൗ​സ് ഉ​ണ്ടാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. ന

​റി​ഫ ഏ​രി​യ ഓ​പ്പ​ണ്‍ ഹൗ​സ് വി​വ​ര​ങ്ങ​ൾ​ക്ക് ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ (3836 5466) , ഏ​രി​യ സെ​ക്ര​ട്ട​റി അ​ൻ​ഷാ​ദ് (3315 8284) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.


റി​പ്പോ​ർ​ട്ട്: ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ